കമ്പ്യൂട്ടറുകള്‍ ഇങ്ങനെയും ഉപയോഗിയ്ക്കാം

lrnflk-on-reddit
lrnflk-on-reddit
Zhek-kromtor
Zhek-kromtor
Teheranaway-on-reddit
Teheranaway-on-reddit
Shazim-mohammad
Shazim-mohammad
Shazim-mohammad-3
Shazim-mohammad-3
Shazim-mohammad-2
Shazim-mohammad-2
Psalm love-on-reddit
Psalm love-on-reddit
Poknow-on-reddit
Poknow-on-reddit
nx_2000-clean-dual-monitor-desk-on-reddit
nx_2000-clean-dual-monitor-desk-on-reddit
Mtrx3
Mtrx3
Mrjoey35-on-reddit
Mrjoey35-on-reddit
lrvick-on-reddit
lrvick-on-reddit
Clint_davis-on-reddit
Clint_davis-on-reddit
Inappropriate_input-on-reddit-2
Inappropriate_input-on-reddit-2
Inappropriate_input-on-reddit-1
Inappropriate_input-on-reddit-1
Heartbraden-on-reddit
Heartbraden-on-reddit
Grayfawkes-on-reddit
Grayfawkes-on-reddit
Geglamash-on-reddit
Geglamash-on-reddit
Fperkins-on-reddit
Fperkins-on-reddit
Fightinginternet-on-reddit
Fightinginternet-on-reddit
Fightinginternet-on-reddit-3
Fightinginternet-on-reddit-3
Fightinginternet-on-reddit-2
Fightinginternet-on-reddit-2
Element4life3-on-reddit
Element4life3-on-redditഓരോരുത്തരും കമ്പ്യൂട്ടറുകള്‍ ഉപയോഗിയ്ക്കുന്നത് ഓരോ തരത്തിലാണ്. ജോലി ആവശ്യങ്ങള്‍ക്കും, സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന കമ്പ്യൂട്ടറുകളില്‍ തന്നെ വ്യത്യസ്തതയുണ്ട്. ഉദാഹരണത്തിന് ഒരു വീഡിയോ എഡിറ്റര്‍ ഒന്നിലധികം മോണിട്ടറുകള്‍ ഉപയോഗിയ്ക്കും. എന്നാല്‍ ഒരു ടൈപ്പിസ്റ്റിന് ഒരു മോണിട്ടര്‍ മതിയാകും. ഒരു ടിവി ചാനലിന്റെ എഡിറ്റ് സ്യൂട്ടിലും ഇതുപോലെ ധാരാളം മോണിട്ടറുകള്‍ കാണാം. ഓരോ സ്ഥലങ്ങളിലും ഉപയോഗിയ്ക്കുന്ന മോണിട്ടറുകളുടെയും, അവയുടെ ക്രമീകരണത്തിന്റെയും വ്യതിയാനങ്ങള്‍ ചിലപ്പോള്‍ നമ്മളെ അത്ഭുതപ്പെടുത്തിയെന്നു വരാം. കാരണം ചില ആളുകളുടെ കമ്പ്യൂട്ടര്‍ സ്റ്റേഷനുകള്‍ തനി വട്ടന്‍ രീതിയിലുള്ളതാണ്. ഏതായാലും അത്തരം ചില കമ്പ്യൂട്ടര്‍ ക്രമീകരണങ്ങള്‍ കാണാം.


Click it and Unblock the Notifications








