ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

സ്മാര്‍ട്ട്‌ഫോണുകളെ സംബന്ധിച്ച കൗതുകകരമായ കാര്യങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം എങ്ങനെയാണ് പ്രതിഫലിച്ചതെന്ന് ഈ വസ്തുതകള്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

55% ആളുകളുടേയും ഉപയോഗത്തോടെ ജപാനിലാണ് ഏറ്റവും കൂടുതല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുളളത്.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

55% ആളുകളുടെ ഉപയോഗത്തോടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ഐഒഎസ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

ഈജിപ്റ്റില്‍ 13% ആളുകള്‍ വിന്‍ഡോസ് ഫോണുകള്‍ ഉപയോഗിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ മുന്നിലാണ്.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

യുഎഇ-യില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ബ്ലാക്ക്‌ബെറിയാണ്. 42% ആളുകള്‍ ഇവിടെ ഈ ഫോണ്‍ ഉപയോഗിക്കുന്നു.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

എളുപ്പത്തില്‍ കാണാന്‍ സാധിക്കാതെ ഉപയോഗിക്കാം എന്നതു കൊണ്ടാണ് തങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതെന്ന് 52% ചൈനക്കാരും പറയുന്നു.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

ഏറ്റവും കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് ജപാനിലുളളവരാണ്, 41% ആളുകള്‍ ഇവിടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ് ഉപയോഗിക്കുന്നു.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

മെക്‌സിക്കോയില്‍ 74% ആളുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് നടത്തുന്നു.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

34% ആളുകള്‍ ജപാനില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കയറുന്നില്ല.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

സൗദി അറേബ്യയില്‍ 59% ആളുകളും ഫോണുകളില്‍ വീഡിയോ കാണുന്നു.

ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

യുകെ-യിലുളള ആളുകള്‍ പരസ്യങ്ങളെ അവഗണിക്കുന്നതില്‍ മിടുക്കരാണ്, ഇവിടെയുളള 50% ആളുകളും പരസ്യങ്ങള്‍ ഒഴിവാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Amazing Facts About Smartphone Use Around The World.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot