Home
News

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

By Sutheesh

ആന്‍ഡ്രോയിഡാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ് സിസ്റ്റം. ഇതിന്റെ ഇന്റര്‍ഫേസും, മൊബൈല്‍ ആപ്ലിക്കേഷന്‍സും മറ്റ് ഒഎസുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു.

ആന്‍ഡ്രോയിഡിന്റെ അധികം അറിയാത്ത പ്രത്യേകതകളാണ് ഇവിടെ പരിശോധിക്കുന്നത്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡി റൂബിന്റെ നേതൃത്വത്തില്‍ 2003-ല്‍ സ്ഥാപിച്ച ഒരു കമ്പനിയാണ് ഈ ഒഎസ് വികസിപ്പിച്ചത്. പിന്നീട് ആഗസ്റ്റ് 2005-ല്‍ 50 മില്ല്യണ്‍ ഡോളറിന് ഗൂഗിള്‍ ഈ കമ്പനി ഏറ്റെടുക്കുകയായിരുന്നു.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ഗൂഗിള്‍ ഔദ്യോഗികമായി ഈ ഒഎസ് അവതരിപ്പിക്കുന്നത് നവംബര്‍ 2007-നാണ്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ഡിജിറ്റല്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുളള സോഫ്റ്റ്‌വെയറായാണ് ആന്‍ഡ്രോയിഡ് ആദ്യം വികസിപ്പിക്കുന്നത്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

2008 ഒക്ടോബറില്‍ വിപണിയിലെത്തിയ എച്ച്ടിസി ഡ്രീം ആണ് ആദ്യമായി ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

100 കോടിയിലധികം ആളുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ഭക്ഷണ സാധനങ്ങളുടേയും മധുര പലഹാരങ്ങളുടേയും പേരിലാണ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങുന്നത്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

A for Astro (1.0)

B for Bender (1.1)
C for Cupcake (1.5)
D for Donut (1.6)
E for Eclair (2.0)
F for Froyo (2.2.x)
G for Gingerbread (2.3.x)
H for Honeycomb (3.x)
I for Ice Cream Sandwich (4.0.x)
J for Jelly Bean (4.3)
K for KitKat (4.4)
L for Lollipop (5.0)

എന്നിങ്ങനെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങുന്നത്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡ് ഒഎസിന്റെ സോര്‍സ് കോഡ് പരിഷ്‌ക്കരിക്കാന്‍ കമ്പനി മറ്റുളളവര്‍ക്ക് അനുവാദം നല്‍കുന്നുണ്ട്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

പൈസ വാങ്ങാതെയാണ് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഈ ഒഎസിന്റെ ലൈസന്‍സ് നല്‍കുന്നത്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ പരസ്യങ്ങളിലൂടെയാണ് ഗൂഗിള്‍ വന്‍ ധനം സമ്പാദിക്കുന്നത്.

Best Mobiles in India

English summary
Amazing Facts You Didnt Know About Android.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X