ഗൂഗിള്‍ ഓഫീസുകളിലെ അത്ഭുതങ്ങള്‍

taiwan05
taiwan05
zurich09
zurich09
beijing02
beijing02
amsterdam02
amsterdam02
amsterdam03
amsterdam03
japan03
japan03
beijing01
beijing01
beijing03
beijing03
google-moscow02
google-moscow02
google-nyc01
google-nyc01
google-nyc03
google-nyc03
japan01
japan01
japan02
japan02
japan04
japan04
japan05
japan05
amsterdam01
amsterdam01
london01
london01
mv01
mv01
mv02
mv02
mv03
mv03
sm02
sm02
sm03
sm03
sm04
sm04
sm05
sm05
spain01
spain01
sydney01
sydney01
sydney02
sydney02
taiwan01
taiwan01
taiwan02
taiwan02
taiwan03
taiwan03
taiwan04
taiwan04
taiwan06
taiwan06
taiwan07
taiwan07
zurich02
zurich02
zurich03
zurich03
zurich04
zurich04
zurich05
zurich05
zurich06
zurich06
zurich07
zurich07
zurich08
zurich08ഗൂഗിള്‍ എന്ന പേരറിയാത്തവരായി എത്ര പേരുണ്ട് ? വളരെ ചുരുക്കം എന്നേ പറയാനൊക്കൂ. കാരണം ഗൂഗിളിന്റെ സ്ഥാനം ഇന്ന് ഇന്റര്‍നെറ്റ് എന്ന പദത്തിന് പകരക്കാരന്‍ എന്ന പോലെയാണ്. നൂതനമായ നിരവധി സെര്‍ച്ച് സൗകര്യങ്ങളും, അതിനോടൊപ്പം ജീമെയില്‍, യൂട്യൂബ്, ഗൂഗിള്‍ പ്ലസ്, ബ്ലോഗര്‍ തുടങ്ങി ധാരാളം സേവനങ്ങള്‍ ഗൂഗിളിന്റേതായുണ്ട്. വിദ്യാര്‍ത്ഥികളായിരിയ്‌ക്കെ ലാറി പേജും, സെര്‍ജി ബ്രിന്നും ചേര്‍ന്ന് 1998 ല്‍ ആരംഭിച്ചതാണ് ഈ കമ്പനി. കാലിഫോര്‍ണിയയിലാണ് ഗൂഗിളിന്റെ ആസ്ഥാനം. ലോകത്തെമ്പാടും ആഫീസുകളുള്ള ഗൂഗിളിന്റെ ഓരോ കാര്യാലയങ്ങളും ധാരാളം ആധുനിക സൗകര്യങ്ങളും, ജോലിക്കാര്‍ക്ക് പരമാവധി മികച്ച അന്തരീക്ഷവും നല്‍കുന്നവയാണ്. ഗാലറിയില്‍ കാണാം ചില പ്രധാന ഗൂഗിള്‍ ഓഫീസുകള്‍.


Click it and Unblock the Notifications








