ഐപാഡ് വയ്ക്കാനുള്ള അങ്ങേയറ്റം വ്യത്യസ്തമായ ചില ഡോക്കുകള്‍

By Super
|

ഇതിനോടകം പലതരം വ്യത്യസ്തമായ ഉപകരണങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങളെ പരിചയപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഐഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഉതകുന്ന കുറേ കവറുകള്‍ പരിചയപ്പെടുത്തിയിരുന്നു. ഇന്ന് ഐപാഡ് വയ്ക്കാനുള്ള ചില വ്യത്യസ്തമായ ഡോക്കുകള്‍ പരിചയപ്പെടാം. ഇവയുടെ പുറത്തു വച്ച് ഐപാഡ് ഉപയോഗിച്ചാല്‍ എല്ലാവരും ഒന്നു ശ്രദ്ധിയ്ക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X