ചെരിപ്പിടുന്ന മൃഗങ്ങള്‍...പാമ്പിനൊപ്പം കിടന്നുറങ്ങുന്ന മനുഷ്യര്‍... ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വം

Posted By:

വിചിത്ര സ്വഭാവമുള്ള കുറെ മനുഷ്യരെയും അവരുടെ പ്രവൃത്തികളും പലപ്പോഴായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല, ഇത്തരത്തില്‍ അമ്പരപ്പിക്കുന്നത്. മൃഗങ്ങളും ഉണ്ട്. ഉദാഹരണത്തിന് ചെരിപ്പിടുന്ന കോഴിയേയും ആടിനേയുമൊക്കെ കണ്ടിട്ടുണ്ടോ...

എന്നാല്‍ അങ്ങനെ ചിലതുണ്ട്. മനുഷ്യര്‍തന്നെയാണ് ഈ കോമാളി വേഷം കെട്ടിക്കുന്നതെങ്കിലും കാണാന്‍ രസമുള്ള കാഴ്ചയാണ്. അതോടൊപ്പം പാമ്പുകള്‍ക്കൊപ്പം കിടന്നുറങ്ങുന്ന മനുഷ്യര്‍.... പറഞ്ഞാല്‍ അവിശ്വസനീയമെന്നു തോന്നാം ഇതൊക്കെ.

എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു. ഇന്ററനെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഇതൊക്കെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സംഗതി കൊള്ളാം.. പക്ഷേ കളര്‍ മാച്ചാവുന്നില്ല

 

കാവല്‍ക്കാരനായതുകൊണ്ടാവും ബൂട്ട്തന്നെ ആവാമെന്നു വച്ചത്.

 

ബൂട്ട് മാത്രമല്ല, ഷൂവും ചേരും

 

എങ്ങനെയുണ്ട്

 

ഇതുകൊള്ളാം

 

ഇതാണ് യദാര്‍ഥ ഫാഷന്‍...

 

പല്ലിക്കു പാകത്തിലും കാലുറയുണ്ട്.

ഇതു കലക്കിയിട്ടുണ്ട്.

 

മൃഗങ്ങള്‍ക്കും ഉണ്ട് ഷൂവും ചെരുപ്പുമൊക്കെ

 

കുതിരയ്ക്കായി പ്രത്യേകം ഉണ്ടാക്കിയ ചെരുപ്പാണ്.

 

ഇതെങ്ങനെയുണ്ട്.

 

ആനയെ ചെരുപ്പിടുവിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ

 

ഇത് തറവാട്ടില്‍ പിറന്ന നായയാണെന്നു തോന്നുന്നു.

 

ഇത് കലക്കി

 

ഇതെങ്ങനെയുണ്ട്‌

 

ഇത് 'വിഷ' ചികിത്സയാണോ

 

എങ്ങനെ സാധിക്കുന്നു

 

പാമ്പുകളെ ഉപയോഗിച്ചുള്ള ചികിത്സ

 

സമ്മതിച്ചു

 

വല്ലാത്തധൈര്യം തന്നെ. ഇങ്ങനെ കിടക്കാന്‍

 


പാമ്പിനൊപ്പം

ഇതും ചികിത്സ തന്നെ

 

വല്ലാത്ത ഏര്‍പ്പാടുതന്നെ

 

ഇതെങ്ങനെയുണ്ട്‌

 

ഒന്നല്ല, പലതരം പാമ്പുകളാണ് ദേഹത്ത്‌

കുടുംബം മുഴുവനും ചെരുപ്പിട്ടാ നടക്കുന്നത്.

 

പൂച്ചയ്ക്കും ചെരുപ്പ്‌

 

ചെരുപ്പിട്ട പെന്‍ഗ്വിന്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot