ക്യാമറക്കണ്ണിലൂടെ കണ്ട യുദ്ധക്കാഴ്ചകള്‍!!!

Posted By:

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എത്രയോ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കുറെ ചിത്രങ്ങളും അക്കൂട്ടത്തില്‍ ഉണ്ടാകും. ഇന്ത്യയിലാകട്ടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ രാജ്യസ്‌നേഹമുണര്‍ത്തുന്ന ധാരാളം ചിത്രങ്ങള്‍ കാണാറുണ്ട്.

എന്നാല്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദിവസവും എത്രയോ യുദ്ധങ്ങളും അക്രമങ്ങളും നടക്കുന്നുണ്ട്. വിവിധ ഫോട്ടോഗ്രാഫര്‍മാര്‍ ജീവന്‍ പണയം വച്ച് വിവിധ രാജ്യങ്ങളിലെ യുദ്ധമുഖത്തുനിന്നെടുത്ത ഏതാനും ചിത്രങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ക്യാമറക്കണ്ണിലൂടെ കണ്ട യുദ്ധക്കാഴ്ചകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot