കാണാം... നോകിയയ്ക്കുള്ളിലെ വര്‍ണപ്രഞ്ചം!!!

Posted By:

ടെക് കമ്പനി ഓഫീസുകള്‍ പൊതുവെ ആര്‍ഭാടത്തിനു പേരുകേട്ടതാണ്. കടുത്ത സമ്മര്‍ദത്തിനിടയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ആയാസം ലഭിക്കാനും മാനസികോല്ലാസത്തിനും വേണ്ടിയുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഉണ്ടാവും.

പല ആഗോള ടെക് കമ്പനികളുടെ ഓഫീസും സൗകര്യത്തിന്റെ കാര്യമെടുത്താല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍ മികച്ചതാണ്. ഇതിനു മുമ്പ് പലതവണയായ ഗൂഗിള്‍, ഫേസ്ബുക് തുടങ്ങിയ കമ്പനികളുടെ ഓഫീസുകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഇന്ന് നോകിയയുടെ വിവിധ രാജ്യങ്ങളിലുള്ള അതിമനോഹരമായ ഏതാനും ഓഫീസുകള്‍ നമുക്കൊന്നു കാണാം. ഇത് ഓഫീസാണോ റിസോര്‍ട് ആണോ എന്ന് ആരും സംശയിച്ചുപോകും.

കാണാം... നോകിയയ്ക്കുള്ളിലെ വര്‍ണപ്രഞ്ചം!!!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot