കണ്ടിട്ടുണ്ടോ ഇത്തരം അഭ്യാസങ്ങള്‍

Posted By:

നിത്യഭ്യാസി ആനയെ എടുക്കുമെന്നാണ് പറയാറ്. ഇത് സത്യവുമാണ്. നമ്മള്‍ അമ്പരപ്പോടെ നോക്കിനില്‍ക്കുന്ന പല പ്രകടനങ്ങളും ആ വ്യക്തികള്‍ വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ നേടിയെടുക്കുന്ന കഴിവാണ്.

ഉദാഹരണത്തിന് മുള്ളുവേലിയിലൂടെ കിടന്നുരുളുന്നവരെ കണ്ടിട്ടുണ്ടോ?, പോട്ടെ, പലകയില്‍ ആണി പതിച്ച് അതിനു മുകളില്‍ കിടക്കുന്നവരെ?, അതുമല്ലെങ്കില്‍ വലിയ കൊക്കയ്ക്കു മുകളിലൂടെ കയര്‍കെട്ടി നടക്കുന്നവര്‍.... ഇതൊക്കെ ഇവര്‍ ഒരു ദിവസംകൊണ്ട് സാധിക്കുന്നതല്ല. പരിശീലനം തന്നെയാണ് അധാരം.

എങ്കിലും അത്യധികം അപകടകരമായ അഭ്യാസങ്ങളാണ് ഇതൊക്കെ. ഇന്റര്‍നെറ്റില്‍ ലഭ്യമായ, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം അഭ്യാസപ്രകടനങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഏതാനും ചിത്രങ്ങള്‍ കണ്ടുനോക്കു.

കണ്ടിട്ടുണ്ടോ ഇത്തരം അഭ്യാസങ്ങള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot