ഇതാണ് ന്യൂജനറേഷന്‍... കാണാം ചില ഫേസ്ബുക് ചിത്രങ്ങള്‍
വെറുതെയിരുന്ന് ബോറടിക്കുകയാണോ... ഒന്ന് റിലാക്‌സ് ചെയ്യണമെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ിതാ രസകരമായ കുറെ ചിത്രങ്ങള്‍. ഫേസ്ബുക് ഉള്‍പ്പെടെ വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് ഇതെല്ലാം...
കണ്ടുനോക്കു.

#1
ഇങ്ങനെയൊരു ട്രാഫിക്് ബ്ലോക് കണ്ടിട്ടുണ്ടോ?

#2
വയസാംകാലത്ത് പറ്റിയ കളിതന്നെ

#3
തലയും കുത്തി വീഴാതിരുന്നാല്‍ നല്ലത്

#4
പല്ലിന്റെ ഉറപ്പ് ഭയങ്കരം

#5
ഇതുവരെ കൊമ്പ് മുറിച്ചില്ല എന്നു തോന്നുന്നു

#6
അപാര ധൈര്യം തന്നെ

#7
പണ്ടൊക്കെ നേരംപോക്കിന് വെറ്റില മുറുക്കിയിരുന്ന മുത്തശ്ശിമാര്‍ ഇന്ന് സ്മാര്‍ട്‌ഫോണിലാണ്...

#8
സ്റ്റംബ് കലക്കി

#9
ടൈല്‍സിനും 404 എററോ

#10
പാമ്പ് വിഷം ചീറ്റുന്നത് കണ്ടിട്ടുണ്ടോ?

#11
മൗസ് തിരഞ്ഞു നടക്കുകയാ പൂച്ചകളെല്ലാവരും കൂടി

#12
ഉഗ്രന്‍

#13
നായ എത്ര അണിഞ്ഞൊരുങ്ങിയാലും സിംഹമാവില്ലല്ലോ

#14
എന്നാലും വല്ലാത്ത പോക്കായിപ്പോയി ഇത്

#15
സൂപ്പര്‍

#16
മനോഹരം

#17
ഉഗ്രന്‍

#18
ഇതെങ്ങനെയുണ്ട്

#19
കൊള്ളാം

#20
വല്ലാത്ത െമയ്‌വഴക്കം

#21
ഇത്‌കൊള്ളാം

#22
കലക്കി

#23
അഴിയാകുരുക്ക്

#24
ഇതെങ്ങനെയുണ്ട്

#25
എങ്ങനെ സാധിക്കുന്നു ഇതെല്ലാം

#26
ഇ-സിഗററ്റാണോ

#27
ഇത് കൊള്ളാമല്ലോ

#28
ഇങ്ങനെയും മടിയന്‍മാരുണ്ടോ... ഇരുന്നിട്ടാണ്് തീയണയ്ക്കുന്നത്

#29
തല്‍ക്കാലം ടോര്‍ച് വച്ച് അഡ്ജസ്റ്റ് ചെയ്യാം

#30
എല്ലാ ദിവസവും ഒരേ സമയംതന്നെയാണല്ലോ

#31
സമ്മതിച്ചു

#32
ഇതെങ്ങനെയുണ്ട്

#33
അറിയാന്‍ വയ്യാത്ത പണിക്കുപോയാല്‍ ഇങ്ങനെയിരിക്കും

#34
അഡള്‍ട്‌സ് ഓണ്‍ലി

#35
കൊള്ളാം

#36
കുഞ്ഞിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

#37
പേടിപ്പിച്ചല്ലോ

#38
ഇങ്ങനെയും ഒരു ട്രെയിന്‍ യാത്ര

#39
സൂപ്പര്‍

#40
രണ്ടുപേരും കൂടി എന്താ പരിപാടി

#41
കിടിലന്‍

#42
ഉഗ്രന്‍ ഫോട്ടോ

#43
ആമപിടിത്തക്കാരനാണോ

#44
തലകുത്തിനിന്നൊരുമ്മ

#45
തന്നാലായത്

#46
ഇതെങ്ങനെ സംഭവിച്ചു

#47
അപാര ധൈര്യംതന്നെ

#48
വ്യായാമത്തിന്റെ ഗുണം

#49
കണ്ണില്‍ കുത്തി

#50
വയലിലാണോ ചൂണ്ടയിടുന്നത്

#51
പാമ്പും പത്രപ്രവര്‍ത്തനവും തമ്മില്‍ എന്തു ബന്ധം

#52
ഇതെങ്ങനെയുണ്ട്

#53
കിടിലന്‍

#54
ഇതെങ്ങെനയുണ്ട്

#55
കലക്കി

#56
എവന്‍ പുലിയാണ്

#57
ഇതാണ് ന്യൂ ജനറേഷന്‍ പ്രണയം


Click it and Unblock the Notifications








