എങ്ങനെ സാധിക്കുന്ന ഇങ്ങനെയൊക്കെ ചെയ്യാന്‍

Posted By:

ആളുകള്‍ പലവിധമാണ്. ഓരോരുത്തരുടെയും താല്‍പര്യങ്ങളും രീതികളും വ്യത്യസ്തമായിരിക്കും. എങ്കിലും സാമാന്യമായി, സാമൂഹ്യ ജീവി എന്ന നിലയില്‍ ചില അതിര്‍ വരമ്പുകള്‍ എല്ലാ കാര്യത്തിലും വേണ്ടേ..

ചുവടെ കൊടുത്തിരിക്കുന്ന ചില ചിത്രങ്ങള്‍ കണ്ടാല്‍ ആരായാലും ഇത് ചോദിച്ചുപോകും. വിചിത്രമായ ഹെയര്‍സ്‌റ്റൈലും രൂപ ഭാവങ്ങളുമായി നടക്കുന്ന കുറെ ആളുകളാണ് ഇതില്‍ ഉള്ളത്. ഒപ്പം കുറെ മനോഹരമായ ചിത്രങ്ങളും. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇങ്ങനെയും ഒരു ട്രെയിന്‍ യാത്ര. ഐഡിയ കൊള്ളാം.

 

ഒരാള്‍ക്ക് ഉടുപ്പില്ലാതെയും പോയി മറ്റയാള്‍ക്ക് ആവശ്യത്തിലധികവും

 

തലയില്ലാത്തയാളാണോ

 

തൊപ്പി കലക്കി

 

ഇതെങ്ങനെയുണ്ട്‌

തൊപ്പിയോ തലമുടിയോ

 

പുതിയ ഫാഷന്‍ ആയിരിക്കും ഇത്‌

 

ഇതല്‍പം കടന്നുപോയി

 

കുതിരയ്‌ക്കൊപ്പം നിന്നാണ് ധ്യാനം

 

ഇത് കലക്കി

 

പ്രേതങ്ങളുടെ വിവാഹമാണോ

 

കണ്ടിട്ട് വലിയ സംഗീതജ്ഞനാണെന്ന് തോന്നുന്നു

 

ബെറ്റില്‍ തോറ്റതായിരിക്കും

 

ഹെയര്‍ സ്‌റ്റൈല്‍ കിടിലന്‍

 

ഇതെങ്ങനെയുണ്ട്‌

 

സുന്ദരനായിട്ടുണ്ട്‌

മനോഹരമായ ചിത്രം

 

ധൈര്യം സമ്മതിച്ചു

 

നിറക്കൂട്ട്‌

പ്രകൃതിയിലേക്ക്‌

ഇവരൊന്നും ഗ്ലാസ് ഉപയോഗിക്കുന്ന പരിപാടിയില്ല.

 

എല്ലാവരും ഒറ്റവലിക്ക് കുടിക്കുന്നവരാ

അഭ്യാസം കൊള്ളാം

 

ഡോറില്‍ തോക്കും ഒളിപ്പിച്ചു വയ്ക്കാം

 

സൈനികരുടെ പരിശീലനം

 

ഇങ്ങനെയൊരു 3 ഡി ഗ്ലാസ് ആദ്യമായിട്ടാ കാണുന്നത്‌

 

ഉന്നം തെറ്റാതിരുന്നാല്‍ മതി

ഈ ബോട് എങ്ങനെയുണ്ട്‌

 


ഇതെങ്ങനെ

ഹ, ഹ, ഹ ഇതുകലക്കി

 

വെള്ളമടി മത്സരം

ഇതെന്താ സംഭവം

ഡിസൈന്‍ നന്നായി

 

എങ്ങനെയുണ്ട് ഈ പേഴ്‌സ്‌

 


ഇതെങ്ങനെയുണ്ട്‌

ഇതെന്തു സിംബല്‍

ഇരട്ടകളെപാലെയുണ്ട്‌

 

മഞ്ഞില്‍ കുളിക്കാനാണോ ഉടുപ്പ് ഊരിയിട്ടിരിക്കുന്നത്‌

 

സെല്‍ഫി

പഴയകാല ക്യാമറ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting