സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

By Sutheesh
|

ഫോണുകള്‍ക്ക് ഒരു പതിറ്റാണ്ട് മുന്‍പ് വരെ ചെയ്യാന്‍ സാധിക്കുമെന്ന് കരുതാത്ത കാര്യങ്ങളാണ് ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇന്ന് പല ആപ്ലിക്കേഷനുകളിലൂടെയും സ്മാര്‍ട്ട്‌ഫോണുകള്‍ മനുഷ്യന്റെ ജീവിതം കൂടുതല്‍ അനായാസമാക്കിയിരിക്കുന്നു.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ഇത്തരത്തില്‍ ഫോണുകള്‍ ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതാതിരുന്ന കാര്യങ്ങള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

കാലാവസ്ഥ ഫോണുകളിലൂടെ പ്രവചിക്കപ്പെടുമെന്ന് ഒരു കാലത്ത് ചിന്തിക്കാന്‍ കൂടി സാധിക്കില്ലായിരുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

ബഹിരാകാശത്ത് നിന്ന് ഡാറ്റകള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് അയയ്ക്കപ്പെടുന്നത് ഒരു കാലത്ത് അചിന്ത്യമായിരുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

അനധികൃതമായി വൃക്ഷങ്ങള്‍ മുറിക്കുന്നത് തടയുന്നതിനായി ഇന്തോനേഷ്യയിലെ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ സഹായമാണ് തേടുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

ടോക്‌സിണുകള്‍, പ്രോട്ടീനുകള്‍, ബാക്ടീരിയ, വൈറസുകള്‍ എന്നിവ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയും, ബില്‍റ്റ്-ഇന്‍ ജിപിഎസും ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കാറിന്റെ പ്രോട്ടോടൈപ് ആസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ക്ലോറിന്‍ ചോര്‍ച്ച മുതല്‍ സരിന്‍ ഗ്യാസ് ആക്രമണങ്ങള്‍ വരെ കണ്ടുപിടിക്കാവുന്ന കെമിക്കല്‍ സെന്‍സറുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന പദ്ധതിയുടെ പണിപ്പുരയിലാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

ശരീരത്തിലെ പ്രോട്ടീനുകളും, ഡിഎന്‍എ തന്മാത്രകളും നിര്‍ണ്ണയിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍ രൂപപ്പെടുത്തുന്ന ഒരുക്കത്തിലാണ് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

തോക്കുകളുടെ ശരിയായ ഉന്നത്തിന് സഹായകരമായ ഡിസ്‌പ്ലേയാണ് ഇന്റലിസ്‌കോപ് വാഗ്ദാനം ചെയ്യുന്നത്. ഈ ഡിസ്‌പ്ലേ നിങ്ങള്‍ക്ക് കാറ്റിന്റെ ഗതിയും, ദിശാ വിശദാംശങ്ങളും, ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനുളള സാധ്യതകളും പറഞ്ഞ് തരുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണില്‍ അടങ്ങിയിരിക്കുന്ന മാഗ്നറ്റൊമീറ്ററുകള്‍, ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തില്‍ എന്തെങ്കിലും ഇംപ്ലാന്റുകള്‍ നടത്തിയിട്ടുണ്ടോ എന്നറിയുന്നതിന് പ്രയോജനപ്രദമാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതാതിരുന്ന 10 അത്ഭുതാവഹമായ കാര്യങ്ങള്‍....!

കുട്ടികള്‍ക്ക് കളിക്കാന്‍ ഉപകരിക്കുന്ന വളരെ ചെറിയ ട്രയിന്‍ വിന്‍ഡോകളായി സ്മാര്‍ട്ട്‌ഫോണുകളെ ഉപയോഗിക്കാമെന്ന് ഐഫോണ്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

Best Mobiles in India

Read more about:
English summary
amazing things you never knew a smartphone could do.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X