വാച്ച് വേണോ സുഹൃത്തേ, ഭാവി തിരുത്താന്‍

Posted By: Vivek

'ഐ ഓള്‍വേയ്‌സ് ലൈക്ക് മി'... പിന്നൊരു ചിരി. തലയ്ക്കു പിന്നിലായി ചേര്‍ത്ത്‌
പിടിച്ചിരിയ്ക്കുന്ന  കൈകളിലൊന്ന് മറ്റേ കൈയ്യിലെ വാച്ചിലെ ബട്ടണമര്‍ത്തുന്നു. ബ്ഭും...

ഷാരൂഖ് ഖാന്റെ ഡോണ്‍ തുടങ്ങുന്നത് ഇങ്ങനെ ഒരു വാച്ച് പണിയിലൂടെയാണ്. ജെയിംസ് ബോണ്ട് പോലെയുള്ള ചിത്രങ്ങളിലെല്ലാം വാച്ച് സമയം കാട്ടിത്തരുന്ന ഒരുപാധിയ്ക്കപ്പുറം മറ്റനേകം സാധ്യതകളുള്ള ഒരുപകരണമാണ്. പലപ്പോഴും ബോംബുകളെ നിയന്ത്രിയ്ക്കാന്‍ സഹായിയ്ക്കുന്ന റിമോട്ടുകളാണവ. ചിലപ്പോഴൊക്കെ ക്യാമറയും, വോയ്‌സ് റെക്കോര്‍ഡറുമുള്ള ഒരു ചാര ഉപകരണം.അങ്ങനെ പല അവതാരങ്ങളിലും വാച്ചുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥത്തിലും വാച്ചുകള്‍ക്ക് ഇങ്ങനെ ഒട്ടേറെ ഉപയോഗങ്ങളുണ്ട്. ഇപ്പോള്‍ എന്തൊക്കെ വാച്ചിലില്ല എന്ന് നോക്കുന്നതാവും നല്ലത്. സ്മാര്‍ട്ട്‌ഫോണ്‍ ലോകം വളര്‍ച്ച പ്രാപിയ്ക്കുന്നതിനൊപ്പം സ്മാര്‍ട്ട് വാച്ചുകളും വികസിയ്ക്കുകയും, പുതിയ രൂപങ്ങള്‍ നേടുകയുമാണ്. മൊബൈല്‍ഫോണും, കമ്പ്യൂട്ടറും വരെയായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന വാച്ചുകള്‍ ലഭ്യമാണ്. വാച്ചുകളുടെ ലോകത്തെ പരീക്ഷണങ്ങളും കണ്ടെത്തലുകളും തുടരുകയാണ്. ഇപ്പോള്‍ നമുക്ക് ചില വരും തലമുറ വാച്ചുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അബാക്കസ് വാച്ച്‌

Azimuth-SP-1-Mecanique

ബൈനറി വാച്ച്‌

Fossil-Starck-Watch

Gucci-LED-watch

ഹോറോളജിക്കല്‍ മെഷീന്‍ നമ്പര്‍ 2

Issey Miyake OVO Watch

Tiwe OLED Wrist Watch

ലൂണാ വാച്ച്‌

Matrix M6001 LCD Watch

നിക്‌സി വാച്ച്‌

NOOKA ZOT V Watch

OLED Linux Watch

ഓണ്‍ എയര്‍ വാച്ച്‌

The ORB – Time Orbit watch

സെയ്‌ക്കോ ബ്ലൂടൂത്ത് വാച്ച്‌

Storm Circuit Watch

അള്‍ട്രാ വയലറ്റ് വാച്ച്‌

URWERK UR-202 AlTiN

സീറോ പോയ്ന്റ് സീറോ വാച്ച്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot