വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

Written By:

മൊബൈല്‍ മെസേജിങ് എന്ന് കേട്ടാല്‍ ഇന്ന് എല്ലാവരുടേയും മനസ്സിലേക്ക് ഓടി എത്തുന്ന പേരായിരിക്കുന്നു വാട്ടസ്ആപ്. 2009-ല്‍ ഇത് അവതരിപ്പിച്ചപ്പോള്‍ മുതല്‍ വാട്ട്‌സ്ആപിന്റെ വളര്‍ച്ച ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

വാട്ട്‌സ്ആപിനെക്കുറിച്ചുളള കുറച്ച് വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

12 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുളള അമേരിക്കന്‍ എയര്‍ലൈന്‍സ്, 14 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുളള ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നീ വന്‍കിട കമ്പനികളേക്കാള്‍ ആസ്ഥിയുണ്ട് വാട്ട്‌സ്ആപ് എന്ന മെസേജിങ് ആപിന്.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

ദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച ഉക്രൈനിനല്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് വാട്ട്‌സ്ആപിന്റെ സഹ സ്ഥാപകനായ ജാന്‍ കോം.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

ജമൈക്ക, ഐസ്‌ലാന്‍ഡ്, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ ജിഡിപി-യേക്കാള്‍ ആസ്ഥിയുണ്ട് വാട്ട്‌സ്ആപിന്.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

അര ബില്ല്യണ്‍ ഉപയോക്താക്കള്‍ വാട്ട്‌സ്ആപ് മാസവും കൈകാര്യം ചെയ്യുന്നു.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

വാട്ട്‌സ്ആപിന് ഉളള 55 ജീവനക്കാരില്‍ മിക്കവരും ലക്ഷാധിപരാണ്, ഇതില്‍ സ്ഥാപകരായ ബ്രയാന്‍ ആക്ടണ്‍, ജാന്‍ കോം എന്നിവര്‍ കോടീശ്വരന്മാരുമാണ്.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

ദിവസവും ഒരു മില്ല്യണ്‍ പുതിയ ഉപയോക്താക്കള്‍ വാട്ട്‌സ്ആപില്‍ എത്തുന്നു.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

500 മില്ല്യണ്‍ ഫോട്ടോകള്‍ വാട്ട്‌സ്ആപില്‍ നിത്യവും പങ്കുവയ്ക്കപ്പെടുന്നു.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

നാസാ-യുടെ വാര്‍ഷിക ബഡ്ജറ്റ് ആയ 17 ബില്ല്യണ്‍ ഡോളറിനേക്കാള്‍ ആസ്ഥിയുണ്ട് വാട്ട്‌സ്ആപിന്.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

2009-ല്‍ ട്വിറ്ററിലും, ഫേസ്ബുക്കിലും ജോലി നിരസിക്കപ്പെട്ട വ്യക്തിയാണ് വാട്ട്‌സ്ആപ് സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Amazing WhatsApp facts you don’t know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot