നിങ്ങളുടെ പണത്തിന് വാങ്ങാന്‍ കഴിയുന്ന മികച്ച ഡിവൈസുകളും ആക്‌സസറികളും ആമസോണില്‍

Written By:

ചീഫ് എക്‌സിക്യുട്ടീവ് ജെഫ് ബെസോസിന്റെ കീഴില്‍ ലോകത്തിലെ ഇ-കൊമേഴ്‌സ് ഭീമന്മാരായിരിക്കുകയാണ് ആമസോണ്‍. പല വലിയ രാജ്യങ്ങളുടേയും പ്രശസ്തമായ ഇ-കൊമേഴ്‌സ് സൈറ്റുകളെല്ലാം പതുക്കെ ഈ അമേരിക്കന്‍ ഭീമന്റെ മുന്നില്‍ മുട്ടുമടക്കി കഴിഞ്ഞു.

ഇതിന് പ്രധാന കാരണം അവര്‍ നല്‍കുന്ന ഡീലുകളും ഓഫറുകളുമാണ്, എതിരാളികള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കാത്ത ഓഫറുകളാണ് ആമസോണ്‍ നല്‍കുന്നത്. വളരെ വിപുലമായ ആക്‌സസറികളില്‍ ആമസോണിന്റെ മികച്ച ഓഫറുകളും ഡീലുകളുമാണ് ഞങ്ങള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.

ഓഫറുകളുളള ഉല്‍പ്പന്നങ്ങളില്‍ കമ്പ്യൂട്ടര്‍ എസെന്‍ഷ്യലായ എക്‌സ്‌ടേണല്‍ ഹാര്‍ഡ് ഡിസ്‌ക് മുതല്‍ ടാബ്‌ലറ്റ് പിസികളും അതിന്റെ പെരിഫറല്‍സും വരെ ഉള്‍പ്പെടുന്നു. ഓഡിയോ ഉപകരണങ്ങളായ സബ്-വൂഫറുകളും ഹെഡ്‌ഫോണുകളും വരെ ഓഫറുകളുടെ നീണ്ട നിരയില്‍ ലഭ്യമാണ്.

നിങ്ങളുടെ നിത്യജീവിതത്തില്‍ ഉപയോഗയോഗ്യമായ ഉല്‍പ്പന്നങ്ങളും വില്‍പ്പന്നയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു, ഇത്തരത്തിലൊന്നാണ് എ ഡി എലസ്സിയുടെ ആകര്‍ഷകമായ കോര്‍ക്ക്‌സ്‌ക്രൂ, ഇതിന്റെ വില വെറും $ 64.00 ആണെന്നുളളതും ശ്രദ്ധേയമാണ്. ചുരുക്കത്തില്‍ ഈ വില്‍പ്പന നിങ്ങള്‍ക്ക് വാങ്ങിക്കേണ്ട എല്ലാം തന്നെ വാഗദാനം ചെയ്യുന്നു.

ഈ അവധിക്കാലത്ത് നിങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്ന 10 മികച്ച ഉല്‍പ്പന്നങ്ങളാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

എംആര്‍പി: $29.98, ആമസോണിലെ വില: $ 9.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 19.99

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

2

എംആര്‍പി: $59.99, ആമസോണിലെ വില: $ 48.24, നിങ്ങള്‍ ലാഭിക്കുന്നത്: $ 11.75
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

3

എംആര്‍പി: $59.75, ആമസോണിലെ വില: $ 47.41, നിങ്ങള്‍ ലാഭിക്കുന്നത്: $ 12.54
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4

എംആര്‍പി: $49.99, ആമസോണിലെ വില: $ 34.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 15.00 (30%)
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5

എംആര്‍പി: $59.99, ആമസോണിലെ വില: $ 43.58, നിങ്ങള്‍ ലാഭിക്കുന്നത്: $ 16.41 (30%)
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

6

ഇന്‍പുട്ട് ജാക്ക് (3.5 എംഎം) - എപിടിഎക്‌സ് പിന്തുണയ്ക്കുന്നു
എംആര്‍പി: $59.99, ആമസോണിലെ വില: $ 39.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 20.00
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

7

എംആര്‍പി: $169.99, ആമസോണിലെ വില: $ 48.95, നിങ്ങള്‍ ലാഭിക്കുന്നത്: $ 121.04
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

8

എംആര്‍പി: $49.99, ആമസോണിലെ വില: $ 49.99, നിങ്ങള്‍ ലാഭിക്കുന്നത്: 0.00
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

9

എംആര്‍പി: $119.95, ആമസോണിലെ വില: $ 49.95, നിങ്ങള്‍ ലാഭിക്കുന്നത്: $ 70.00
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

10

എംആര്‍പി: $117.99, ആമസോണിലെ വില: $ 117.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 00.00
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot