ആമസോണ്‍ 2014 വന്‍ വില്‍പ്പനകള്‍: ആക്‌സസറികളുടെ കൂടുതല്‍ മികച്ച വില്‍പ്പനകള്‍ വെളിപ്പെടുന്നു

Written By:

ഓണ്‍ലൈന്‍ റീട്ടെലറായ ആമസോണ്‍ ഈ ഉത്സവ കാലത്ത് ആരും വെറും കൈയോടെ വീട്ടിലേക്ക് പോകരുതെന്ന് ഉറപ്പാക്കുന്നു, നിങ്ങള്‍ക്ക് ആലോചിക്കാന്‍ സാധ്യമാകുന്നതിലും അതികം ഇലക്ട്രിക്ക് ഗാഡ്ജറ്റുകളുടെ വ്യത്യസ്ത തരത്തിലുളള ആക്‌സസറികള്‍ ഉള്‍പ്പെടുന്ന വന്‍ കൂമ്പാരവുമായാണ് ആമസോണ്‍ എത്തുന്നത്.

ദീപാവലിയോടനുബന്ധിച്ച് ഇന്‍ഡ്യയില്‍ സ്‌നാപ്ഡീല്‍, ഫല്‍പ്കാര്‍ട്ട് പോലുളളവ ഇന്‍ഡ്യയില്‍ ധാരാളം ഓണ്‍ലൈന്‍ വില്‍പ്പനകളായിരുന്നു നടത്തിയിരുന്നത്, അതുപോലെ തന്നെ യുഎസ്സിലും ഹാലോവീന്റെ വരവോട് കൂടി ആഘോഷ കാലത്തിന്റെ സമയം ആഗതമായി. തുടര്‍ന്ന് ഈ ആഘോഷത്തിന്റെ ചുവട് പിടിക്കുക താങ്ക്‌സ്ഗിവിംഗ്, ക്രിസ്മസ്സ് തുടങ്ങിയ ചടങ്ങുകളായിരിക്കും.

ഇന്‍ഡ്യക്ക് പുറത്തുളള ഓഫറുകള്‍ വെളിപ്പെടുത്തികൊണ്ട് ആമസോണ്‍, അന്താരാഷ്ട്ര തലത്തില്‍ ഇകൊമേഴ്‌സ് വിഭാഗത്തിലെ ഭീമന്മാര്‍, യുഎസ്സ് വിപണിയില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ ഓഫറുകളുടെ പെരുമഴയാണ് നല്‍കാന്‍ ആരംഭിച്ചിരിക്കുന്നത്.

ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും കമ്പ്യൂട്ടര്‍ ആക്‌സസറീസിലും, സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസെറീസിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ബ്ലുടൂത്ത് സ്റ്റീരിയോ സപീക്കറുകള്‍, ക്യാമറ ആക്‌സസ്‌റികള്‍, ഹെഡ്‌സെറ്റുകള്‍ തുടങ്ങിയ മറ്റ് അനേകം ഡിവൈസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ എല്ലാ ഉല്‍പ്പന്നങ്ങളും യുഎസ്സില്‍ ആമസോണ്‍ വഴി കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത്. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിലും വളരെ കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ആമസോണ്‍.കോമ്മില്‍ വന്‍ വില ഇളവോടെ ലഭ്യമാക്കിയിരിക്കുന്ന 10 മികച്ച ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് താഴെയുളള സ്ലൈഡറുകളില്‍ കാണാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

എംആര്‍പി: $ 69.65, ഓഫര്‍: 71% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 19.95, നിങ്ങള്‍ ലാഭിക്കുന്നത്: $ 50.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

പവര്‍ കപാസിറ്റി 1എ ഔട്ട്പുട്ടോട് കൂടി 3200 എംഎഎച്ച് റിച്ചാര്‍ജബിള്‍ ബാറ്ററി പവറുളള ഹൈ കപ്പാസിറ്റി പോര്‍ട്ടബിള്‍ ഫോണ്‍ ചാര്‍ജര്‍. നിങ്ങളുടെ ഐഫോണിന് ടോക്ക് ടൈമിന്റെ 10 അധിക മണിക്കൂറുകള്‍ അഥവാ 1 ഫുള്‍ ചാര്‍ജ് ചേര്‍ക്കുന്നു. ഈ പോര്‍ട്ടബിള്‍ ബാറ്ററി ചാര്‍ജര്‍ (എക്‌സ്‌ടേണനല്‍ ബാറ്ററി ചാര്‍ജര്‍) 100% അധിക ബാറ്ററി ലൈഫാണ് പ്രദാനം ചെയ്യുക.

ലോകത്തെ ഏറ്റവും ചെറിയ എക്‌സ്‌ടേണനല്‍ ബാറ്ററി ചാര്‍ജര്‍, ഏത് ബാഗിലും പോക്കറ്റിലും എളുപ്പത്തില്‍ ഉള്‍ക്കൊളളിക്കാന്‍ സാധിക്കുന്നു. ഒതുക്കമുളളതും, കൊണ്ട് നടക്കാന്‍ സാധിക്കുന്നതും, ആകര്‍ഷകമായ രൂപകല്‍പ്പനയും: പെട്ടന്ന് പവര്‍ നല്‍കുന്നതിനായി നിങ്ങളുടെ ബാഗില്‍ എളുപ്പത്തില്‍ ഉള്‍ക്കൊളളിക്കാന്‍ സാധിക്കുന്നു; ദീര്‍ഘ ദൂര വിമാനയാത്രകള്‍ക്കും, റോഡ് യാത്രകള്‍ക്കും അടക്കം എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഇതുപയോഗിച്ച് നിങ്ങളുടെ ഡിവൈസ് ചാര്‍ജ് ചെയ്യാവുന്നതാണ്.

പാക്കേജില്‍ ഉളളത്: ജാക്കറി മിനി എക്‌സ്‌ടേണനല്‍ ബാറ്ററി, യുഎസ്ബി 2.0 കേബിളിലേക്കുളള പ്രീമിയം മൈക്രോ യുഎസ്ബി

 

2

എംആര്‍പി: $ 29.65, ഓഫര്‍: 15% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 25.44, നിങ്ങള്‍ ലാഭിക്കുന്നത്: $ 4.51
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
തീരെ ഭാരമില്ലാത്ത, സൗകര്യപ്രദമായ ലാഭകരമായ ഹെഡ്‌ഫോണുകള്‍, വയറിന്റെ നീളം: 9.8 ഫീറ്റ് (3മീറ്റര്‍)

ഒഴുക്കുളള സില്‍വര്‍ രൂപകല്‍പ്പന, ലതര്‍ കൊണ്ടുളള ഇയര്‍ പാഡുകള്‍

ശക്തമായ, ബാസ്സോട് കൂടിയ ശബ്ദം നല്‍കുന്നു

നിര്‍മ്മാതാക്കളുടെ 2 കൊല്ലത്തെ വാറന്റിയുമായി എത്തുന്നു

 

3

വില: $ 10.63 & $ 35-ന് മുകളിലുളള എല്ലാ ഓര്‍ഡറുകള്‍ക്കും സൗജന്യ ഷിപ്പിംഗ്.
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
നിലവാരങ്ങള്‍: യുഎസ്ബി 2.0, യുഎസ്ബി 1.1, യുഎസ്ബി 1.0
ട്രാന്‍സ്ഫര്‍ വേഗത: 1.5/12/480 എംബിപിഎസ്
ഒഎസ്: വിന്‍ഡോസ് എക്‌സ്പി/വിസ്ത/7 അല്ലെങ്കില്‍ മാക്ക് ഒഎസോ അതില്‍ കൂടുതലുളളതോ
പാക്കേജില്‍ ഉണ്ടാകുക: ഹൈസ്പീഡ് യുഎസ്ബി ഹബ്, വേഗത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുളള ഗൈഡ്

 

4

$ 34.99 എന്ന വിലയ്ക്ക് വാങ്ങൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ് തുടങ്ങിയ മറ്റ് മീഡിയ ആക്‌സസറികള്‍ നിങ്ങളുടെ ഡെസ്‌ക്ടോപിലോ, കൗണ്ടറിലോ സൂക്ഷിക്കുക

മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുളള സ്ഥലമാണ് മുന്‍ഭാഗത്തുളളത്. 1.25' കനമുളള ലാപ്‌ടോപ്, ടാബ്‌ലറ്റ്, പേപ്പര്‍ പാഡ് തുടങ്ങിയവ ഉള്‍ക്കൊളളാന്‍ സാധിക്കുന്നതാണ് പുറക് വശത്തെ ഡിവൈഡറുകള്‍.

100 ശതമാനം പ്രകൃതി സൗഹാര്‍ദമായ ബാബുകൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

 

5

$ 42.66 എന്ന വിലയ്ക്ക് വാങ്ങൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
നിങ്ങളുടെ ഐപാഡിനായുളള മനോഹരമായ കവചം, ആകര്‍ഷണീയമായ കൃത്യ അളവോട് കൂടിയ കേസ്, പിടിക്കുന്നതിന് വളരെ സൗകര്യം.

ഓട്ടോ സ്ലീപ്പ് സവിശേഷതയോട് കൂടി ബാറ്ററി ലൈഫ് സംരക്ഷിക്കുക

 

6

എംആര്‍പി: $ 39.95, ഓഫര്‍: 38% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 24.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 15.00

വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

കൊളാപ്‌സിബള്‍ ഷോട്ട് ഗ്ലാസോട് കൂടി നിര്‍മ്മിച്ചിരിക്കുന്ന ലോകത്തെ ആദ്യത്തെ ഡ്രിങ്കിംഗ് ഫഌസ്‌ക്കാണ് ഷോട്ട് ഫഌസ്‌ക്ക്

ഫഌസ്‌ക്ക് 8ഒഇസഡ് ലിക്വറോ അല്ലെങ്കില്‍ ആവശ്യമുളള പാനീയങ്ങളോ ഉള്‍ക്കൊളളിക്കാന്‍ സാധിക്കുന്നു - സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഷോട്ട് ഗ്ലാസ്സില്‍ 2ഒഇസഡ് ഉള്‍ക്കൊളളുന്നതാണ്.

1 കൊല്ലത്തെ നിര്‍മ്മാണ വാരന്റി ഫഌസ്‌ക് പിന്തുണയ്ക്കുന്നു.

 

7

$ 18.00 എന്ന വിലയ്ക്ക് വാങ്ങൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടീത്തോട് കൂടിയ, ഡ്യൂറബിള്‍ പിഎ റെസിന്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു.
2-1/4 ഇഞ്ച് വീതിയുളള 7 ഇഞ്ച് നീളമുളള ഓപണര്‍ ഏത് ഡ്രോയറില്‍ നിന്നും നിങ്ങള്‍ക്ക് എളുപ്പം കണ്ടെടുക്കാം.

 

8

$ 65.00 എന്ന വിലയ്ക്ക് വാങ്ങൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
Shipping Weight: 6.7 pounds (View shipping rates and policies)
ASIN: B00BHXTQC2
Item model number: RT02
Average Customer Review: 4.4 out of 5 stars See all reviews (9 customer reviews)
Amazon Best Sellers Rank: #128,782 in Home & Kitchen

 

9

$ 101.99 എന്ന വിലയ്ക്ക് വാങ്ങൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

1990ലെ ഫിലിപ്പ് സ്റ്റാര്‍ക്കിന്റെ അലുമിനിയത്തിലുളള ജ്യൂസി സാലിഫ് സിറ്റ്‌റസ് സ്‌ക്വീസര്‍
5-1/2 ഇഞ്ച് ഡയമീറ്റര്‍, 11-1/2 ഇഞ്ച് ഉയരം.

 

10

$ 64.00 എന്ന വിലയ്ക്ക് വാങ്ങൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

ക്രോം പ്ലേറ്റ് ചെയ്ത സമാക്ക്, പോളിമൈഡ് എന്നിവ കൊണ്ട് നിര്‍മ്മിച്ചത്, താല്‍പ്പര്യമുളള വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.

5 ഇഞ്ച് നീളമുളളതിനാല്‍ ഏത് ഡ്രോയറിലും കണ്ടെത്താന്‍ എളുപ്പമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot