ആമസോൺ ആപ്പ് ക്വിസ് ഏപ്രിൽ 9, 2019: ആപ്പിൾ വാച്ച് നേടാൻ ഈ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക

|

നിങ്ങൾ ആപ്പിൾ വാച്ച് വാങ്ങാൻ കാത്തു നിൽക്കുന്നുണ്ടെങ്കിൽ, അത് സൗജന്യമായി ലഭിക്കാനുള്ള അവസരം ഇവിടെയുണ്ട്. ആമസോൺ അതിന്റെ ദൈനംദിന ആപ്പ് ക്വിസുമായി രംഗത്ത് എത്തിയിരിക്കുകയാണ്, ഇന്ന് ഇ-ടെയ്ലർ 'ആപ്പിൾ വാച്ച്' വിജയികൾക്ക് സ്വന്തമാക്കുവാനായി ഒരു അവസരം നൽകുന്നു.

ആമസോൺ ആപ്പ് ക്വിസ് ഏപ്രിൽ 9, 2019: ആപ്പിൾ വാച്ച് നേടാൻ ഈ അഞ്ച്

ആമസോൺ ആപ്പ് ക്വിസ്
 

ആമസോൺ ആപ്പ് ക്വിസ്

ക്വിസ് ഇപ്പോൾ ലൈവ് ആണ്, ഇന്ന് 12 PM വരെ പങ്കെടുക്കാൻ ഉപയോക്താക്കൾക്ക് അനുമതിയുണ്ട്. ക്വിസ് വിജയിക്കുന്നതിന് ഉപയോക്താക്കൾ പൊതുവായ അറിവ് അടിസ്ഥാനമാക്കിയുള്ള അഞ്ച് ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. എല്ലാ ചോദ്യങ്ങളും നാല് ഓപ്ഷനുകളുമുണ്ട്. ശരിയായ ഉത്തരം ഈ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കണം.

ആപ്പിൾ വാച്ച്

ആപ്പിൾ വാച്ച്

ഒരു ഉത്തരം പോലും തെറ്റുന്നത് ലക്കി ഡ്രോയിൽ നിന്ന് അയോഗ്യരാക്കുമെന്നതിനാൽ ഉപയോക്താക്കൾക്ക് സമ്മാനം നേടുന്നതിന് കൃത്യമായി എല്ലാ ചോദ്യങ്ങളും ഉത്തരം നൽകേണ്ടതാണ് എന്നത് ശ്രദ്ധേയമാണ്. ചോദ്യത്തിന് ഉത്തരം നൽകുന്ന എല്ലാ ഉപയോക്താക്കളും ലക്കി ഡ്രോയുടെ ഭാഗമായിത്തീരും. ഇന്നത്തെ ക്വിസ് വിജയിയെ മേയ് 30-ന് ആമസോൺ പ്രഖ്യാപിക്കും.

ആപ്പിൾ

ആപ്പിൾ

അതുകൊണ്ട്, താഴെ കൊടുത്തിരിക്കുന്ന അഞ്ച് ചോദ്യങ്ങൾ ശരിയായി ഉത്തരം പറയുകയും ആപ്പിൾ വാച്ച് നിങ്ങൾ സ്വയം നേടിയെടുക്കുകയും ചെയ്യുക.

അഞ്ച് ചോദ്യങ്ങൾ
 

അഞ്ച് ചോദ്യങ്ങൾ

ചോദ്യം 1: ജലത്തിന്റെ ഫ്രീസിങ് പോയിന്റ് എന്നത് 0 ഡിഗ്രി സെൽഷ്യസ് ആണ്. അപ്പോൾ, ഫ്രീസ്സിങ്ങ് പോയിന്റ് ഫാരൻഹീറ്റിൽ എത്രയാണ്?

ചോദ്യം 2: പല പാചക വിദഗ്ദ്ധരും ധരിക്കുന്ന വസ്ത്രങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഷെഫ് ഹാറ്റ്. ഈ തരത്തിലുള്ള നീളമുള്ള തൊപ്പിയുടെ പേര് എന്താണ്?

ചോദ്യം 3: ബ്രിട്ടീഷുകാർ 1907 ൽ ഗ്രേറ്റ് ട്രിഗോണമെട്രി സർവേ ഓഫ് ഇന്ത്യയിൽ സ്ഥാപിച്ച തൂണാണ് സീറോ മൈൽ സ്റ്റോൺ. ഇത് ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്?

ക്വിസ് വിജയി

ക്വിസ് വിജയി

ചോദ്യം 4: ബഹിരാകാശത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ താരമാണ് രാകേഷ് ശർമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, ബഹിരാകാശത്ത് നിന്നും ഇൻഡ്യയെ കാണുവാൻ എങ്ങനെ", എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി എന്തായിരുന്നു ?

ചോദ്യം 5: 2019 ജൂലായിൽ പ്രൊ കബഡി ലീഗിന്റെ ഏഴാം സീസണിൽ അവിടെ വിജയികൾക്കു വേണ്ടി ടീമുകൾ വേണ്ടതും പോരാടി. 2018-ലെ ടൂർണമെന്റിൽ ചാമ്പ്യൻമാരായത് ഏത് ടീമാണ്?

Most Read Articles
Best Mobiles in India

Read more about:
English summary
The quiz is already live and users are allowed to participate till 12pm today. In order to win the quiz users need to answer five simple questions based on general knowledge. All the question consist of four options and users have to pick the correct answer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more