'ആമസോണ്‍ ബ്ലാക്ക് ഫ്രൈഡേ 2018': വന്‍ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന ഉത്പന്നങ്ങള്‍...!

|

ബ്ലാക്ക് ഫ്രൈഡേ അല്ലെങ്കില്‍ കറുത്ത വെളളിയാഴ്ച, ഇതിനെ കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാകും. അതായത് അമേരിക്കയിലെ താങ്ക്‌സ്ഗിവിങ് ദിവസത്തിന്റെ പിറ്റേ വെളളിയാഴ്ചയ്ക്കു പറയുന്ന പേരാണ് ബ്ലാക്ക് ഫ്രൈഡേ. ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കമെന്നോണം വിപണി സജീവമാക്കുന്ന ദിവസം കൂടിയാണ് ഇത്.

 
'ആമസോണ്‍ ബ്ലാക്ക് ഫ്രൈഡേ 2018': വന്‍ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന ഉത്പന്

ബ്ലാക്ക് ഫ്രൈഡേയില്‍ മിക്ക കടകളും അര്‍ത്ഥരാത്രിയിലോ നേരത്തേയോ തുറക്കും. എല്ലാ ഉത്പന്നങ്ങളും വില കുറച്ചു നല്‍കും. നിലവില്‍ ഇലക്‌ട്രോണിക്‌സ് ഡിവൈസുകളാണ് ഈ ദിനത്തില്‍ കൂടുതല്‍ കച്ചവടം നടത്തുന്നത്. വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് പതിവാണ്.

2018ലെ ബ്ലാക്ക് ഫ്രൈഡേ നവംബര്‍ 23 മുതല്‍ 26 വരെയാണ്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് 40% വരെ ഇളവ്, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, എച്ച്ഡിഎഫ്‌സിഐ ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടുകള്‍ എന്നിങ്ങനെ പല ഓഫറുകളും ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്.

Samsung Chromebook Plus Convertible Touch Laptop (XE513C24-K01US)

Samsung Chromebook Plus Convertible Touch Laptop (XE513C24-K01US)

6% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. ഫ്‌ളക്‌സിബിള്‍ 360 ഡിഗ്രി പ്രൊഫൈല്‍. ഈ ഉപകരണം പെന്‍ ഔട്ട് ഓഫ് ബോക്‌സോടു കൂടി എത്തുന്നു. നിങ്ങളുടെ ആശയവിനിമയം വ്യക്തമാക്കുന്നതിന് സ്‌ക്രീനില്‍ നേരിട്ട് എഴുതാം.

. നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന എല്ലാ ആപ്ലിക്കേഷനുകളും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലഭ്യമാണ്.

. ഡേക്‌സും ആപ്‌സും ഓഫ്‌ലൈന്‍ മോഡില്‍ ഉപയോഗിക്കാം.

. എവിടെ വേണമെങ്കിലും നിങ്ങള്‍ക്കിത് കൊണ്ടു പോകാം.

Acer Chromebook 15 C910-3916 NX.EF3AA.010 16-Inch Notebook

Acer Chromebook 15 C910-3916 NX.EF3AA.010 16-Inch Notebook

17% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. ഇന്റല്‍ കോര്‍ i3-5005U പ്രോസസര്‍ (2.0 GHz)

. 4ജിബി DDR3L SDRAM

. 32ജിബി സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ്

. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 5500

. ക്രോം, 9 മണിക്കൂര്‍ നിലനില്‍ക്കുന്ന ബാറ്ററി

 Bobber - Floating Hand Grip for GoPro Hero Cameras
 

Bobber - Floating Hand Grip for GoPro Hero Cameras

സവിശേഷതകള്‍

. ഹൈ വിസിബിളിറ്റ് ഫ്‌ളോട്ടിംഗ് ബോഡി. ക്യാമറ ഫ്‌ളോട്ടിംഗ് വേഗത്തിലും എളുപ്പത്തിലും കണ്ടെത്താം.

. 1/4'- 20 ത്രഡഡ് ഇന്‍സേര്‍ട്ട്, അറ്റാച്ച്‌മെന്റുകള്‍ ബന്ധിപ്പിക്കുക അല്ലെങ്കില്‍ ട്രൈപോഡുകളിലേക്ക് മൗണ്ട് ചെയ്യുക.

Dell Chromebook 13 3380 6TXJ4 13.3-Inch Traditional Laptop

Dell Chromebook 13 3380 6TXJ4 13.3-Inch Traditional Laptop

6% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. ഇന്റല്‍ സെലിറോണ്‍ C3855 പ്രോസസര്‍

. 4ജിബി മെമ്മറി

. 16GB SSD

. 13.3 HDF നോണ്‍-ടച്ച് എല്‍സിഡി

. 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി

Western Digital WD10EZRZ 1TB Internal Desktop 3.5 Inch Hard Drive (Blue)

Western Digital WD10EZRZ 1TB Internal Desktop 3.5 Inch Hard Drive (Blue)

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. എളുപ്പത്തില്‍ അപ്‌ഡ്രേഡ് ചെയ്ത് ബാക്കപ്പ് ചെയ്യാം

. ഫീച്ചര്‍-പ്രൂഫ് സ്റ്റോറേജ്

. പിസി പ്രകടനം മെച്ചപ്പെടുത്താം

. 1TB കപ്പാസിറ്റി

. 3.5 ഇഞ്ച് ഇന്റേര്‍ണല്‍ ഹാര്‍ഡ് ഡ്രൈവ്

. 64MB ബഫര്‍ സൈസ്‌

Monoprice 109170 Select Active Series High Speed HDMI Cable

Monoprice 109170 Select Active Series High Speed HDMI Cable

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 10.2 Gbps ഹൈ സ്പീഡ് HDMI ഡേറ്റ റേറ്റ്

. 3ഡി സിഗ്നലുകളുടെ ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത് ആവശ്യകതകള്‍ കൈകാര്യം ചെയ്യാന്‍ ഹൈ സ്പീഡ് HDMI കേബിളിന് കഴിവുണ്ട്.

 

MSI Z390-A PRO LGA1151 (Intel 8th 9th Gen) M.2 USB 3.1 Gen 2 DDR4 HDMI DP CFX Dual Gigabit LAN ATX Z390 Gaming Motherboard

MSI Z390-A PRO LGA1151 (Intel 8th 9th Gen) M.2 USB 3.1 Gen 2 DDR4 HDMI DP CFX Dual Gigabit LAN ATX Z390 Gaming Motherboard

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 16 മില്ല്യന്‍ നിറ വ്യതിയാനങ്ങള്‍.

. 3ഡി സിഗ്നലുകളുടെ ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത് ആവശ്യകതകള്‍ കൈകാര്യം ചെയ്യാന്‍ ഹൈ സ്പീഡ് HDMI കേബിളിന് കഴിവുണ്ട്.

Fujifilm Instax Mini 90 Neo Classic Instant Film Camera

Fujifilm Instax Mini 90 Neo Classic Instant Film Camera

7% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. എക്‌സപോഷന്‍ ഒപ്ടിമൈസ് ചെയ്യാന്‍ ഹൈ പെര്‍ഫോര്‍മന്‍സ് ഫ്‌ളാഷ്.

. പാര്‍ട്ടി മോഡ്, കിഡ്‌സ് മോഡ്, ലാന്റ് സ്‌കേപ്പ് മോഡ്, മാക് മോഡ് എന്നീ വിവിധ ഷൂട്ടിഗ് മോഡ്

Best Mobiles in India

Read more about:
English summary
Amazon Black Friday 2018 sale: Discounts on accessories, laptops, gadgets and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X