ആമസോണിന്റെ പിറന്നാളിനോടനുബന്ധിച്ച് 15-ന് വമ്പന്‍ ഓഫറുകള്‍...!

Written By:

ആടുത്തയാഴ്ച ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ പ്രവര്‍ത്തനം ആരംഭിച്ച് 20 വര്‍ഷം തികയുകയാണ്. ഇതോടനുബന്ധിച്ച് ജൂലൈ 15-ന് പ്രൈം ഡേ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍.

ആമസോണിന്റെ പിറന്നാളിനോടനുബന്ധിച്ച് 15-ന് വമ്പന്‍ ഓഫറുകള്‍...!

വമ്പന്‍ ഓഫറുകള്‍ നല്‍കുന്ന ബ്ലാക്ക് ഫ്രൈഡെയേക്കാള്‍ ഈ ദിവസം കൂടുതല്‍ ആകര്‍ഷകമായ ഡീലുകള്‍ ഉണ്ടാകുമെന്നാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആമസോണിന്റെ പിറന്നാളിനോടനുബന്ധിച്ച് 15-ന് വമ്പന്‍ ഓഫറുകള്‍...!

ആമസോണിന്റെ പ്രൈം കസ്റ്റമേഴ്‌സിനായാണ് ഈ ദിനം ഒരുക്കിയിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. 40 ദശലക്ഷം പ്രൈം അംഗങ്ങളാണ് ആമസോണിനുളളത്.

നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!

30 ദിവസത്തെ ഫ്രീട്രയലില്‍ പ്രൈം അംഗങ്ങള്‍ക്കാണ് ഈ ഡീലിന്റെ ഗുണം കൂടുതല്‍ ലഭിക്കുകയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Read more about:
English summary
Amazon Celebrating 20 Years With 'Prime Day' Deals.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot