ആമസോണ്‍ ഫയര്‍ 3D ഫോണ്‍; പുതുമകളുമായി അവതരിച്ച എതിരാളികള്‍

By Bijesh
|

ഏറെ നാളത്തെ അഭ്യൂഹത്തിനൊടുവില്‍ ആമസോണ്‍ ലോകത്തെ ആദ്യ 3 ഡി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. അമേരിക്കയില്‍ 119 ഡോളറാണ് വില. ഏകദേശം 11,500 രൂപ. ഫോണ്‍ എന്നതിലപ്പും സാങ്കേതികമായി കുറെ പ്രത്യേകതകള്‍ ഉണ്ട് എന്നതാണ് ആമസോണ്‍ ഫയറിനെ വ്യത്യസ്തമാക്കുന്നത്.

 

മുന്‍വശത്തുള്ള നാല് ക്യാമറകള്‍ കണ്ണുകളുടെ ചലനം ഒപ്പിയെടുത്താണ് 3 ഡി സമാനമായ ഇന്ററഫേസ് നല്‍കുന്നത്. അതോടൊപ്പം ഉറപ്പുറള്ളതും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ്.

4.7 ഇഞ്ച് IPS ഡിസ്‌പ്ലെ, 2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം 800 ചിപ്‌സെറ്റ്, 2 ജി.ബി. റാം, 4 ജി LTE സപ്പോര്‍ട് തുടങ്ങിയവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

3 ഡി ഇന്ററഫേസ് ഇല്ലെങ്കിലും സാങ്കേതികമായി ഏറെ പുതുമകളുള്ളത് എന്ന് അവകാശപ്പെടുന്ന ഏതാനും ഫോണുകള്‍ വേറെയുമുണ്ട് വിപണിയില്‍. അത്തരത്തിലുള്ള പത്തെണ്ണം ചുവടെ കൊടുക്കുന്നു.

HTC വണ്‍ M8

HTC വണ്‍ M8

5 ഇഞ്ച് S-LCD 3 ഡിസ്‌പ്ലെ
ആന്‍മഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി. അള്‍ട്രപിക്‌സല്‍ ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2600 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി K സൂം

സാംസങ്ങ് ഗാലക്‌സി K സൂം

4.8 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2430 mAh ബാറ്ററി

ഒപ്പൊ N1
 

ഒപ്പൊ N1

5.9 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3160 mAh ബാറ്ററി

എല്‍.ജി ജി ഫ് ളക്‌സ്

എല്‍.ജി ജി ഫ് ളക്‌സ്

6 ഇഞ്ച് OLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3500 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി റൗണ്ട്

സാംസങ്ങ് ഗാലക്‌സി റൗണ്ട്

5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
2800 mAh ബാറ്ററി

സാംസങ്ങ് ഹെന്നസി W789

സാംസങ്ങ് ഹെന്നസി W789

3.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
1 ജി.ബി. റാം
1500 mAh ബാറ്ററി

നോകിയ ലൂമിയ 1020

നോകിയ ലൂമിയ 1020

4.5 ഇഞ്ച് AMOLED ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
41 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

ജിയോണി എലൈഫ് S5.5

ജിയോണി എലൈഫ് S5.5

5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

ഹുവാവെ അസന്‍ഡ് മേറ്റ് 2

ഹുവാവെ അസന്‍ഡ് മേറ്റ് 2

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍മഡ്രായ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
4050 mAh ബാറ്ററി

ഏസര്‍ ലിക്വിഡ് S2

ഏസര്‍ ലിക്വിഡ് S2

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3300 mAh ബാറ്ററി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X