ആകര്‍ഷകമായ ഓഫറില്‍ 'ആമസോണ്‍ ഫ്രീഡം സെയില്‍', വേഗമാകട്ടേ!!
സ്വാതന്ത്ര്യ ദിനം അടുത്തിരിക്കുകയാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ആമസോണ്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. 'ആമസോണ്‍ ഫ്രീഡം സെയില്‍' എന്ന പേരില്‍ ഓഗസ്റ്റ് 9 മുതല്‍ 12 വരെ നടത്തുന്ന പരിപാടിയില്‍ സ്മാര്‍ട്ട്‌ഫോണ്‍, അനുബന്ധ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, വസ്ത്രം എന്നിവയ്ക്ക് വന്‍ വിലക്കിഴിവാണ്.

ആമസോണ്‍ ഫ്രീഡം സെയില്‍ ആരംഭിക്കുന്നത്
ഓഗസ്റ്റ് 9ന് 12 am ന് വില്‍പന ആരംഭിക്കുകയും ഓഗസ്റ്റ് 12ന് 11.59 pm ന് വില്‍പന അവസാനിക്കുകയും ചെയ്യും. വില്‍പനയുടെ ഭാഗമായി ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുകയും അതിനോടൊപ്പം വണ്‍പ്ലസ്, വാവെയ്, ഹോണര്‍, സാംസങ്ങ്, വിവോ, റിയര്‍മീ, 10.or എന്നീ ഫോണുകള്‍ക്ക് അത്യാകര്‍ഷതമായ ഓഫറുകള്‍ നല്‍കുകയും ചെയ്യും.

ക്യാഷ്ബാക്ക് ഓഫര്‍
കൂടാതെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നം വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. തിരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളില്‍ ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
വില്‍പനയുടെ നാലാം ദിവസം ആമസോണ്‍ എക്കോ ഡിവൈസുകള്‍, ഫയര്‍ ടിവി സ്റ്റിക്, കിണ്ടില്‍ ഇ-റിഡറുകള്‍ എന്നിവയും ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാകും.

ആമസോണില്‍ വരാനിരിക്കുന്ന ഓഫറുകള്‍
ആമസോണില്‍ അടുത്തതായി എത്തുമെന്നു പ്രതീക്ഷിക്കുന്ന തീയതിയും ഓഫറുകളും
. ആമോസോണ്‍ രാഖി സെയില്‍: 2018 ഓഗസ്റ്റ് 24 മുതല്‍ 26 വരെ, രാഖിക്കും രാഖി ഗിഫ്റ്റിനും ഡിസ്‌ക്കൗണ്ട്.
. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍: ഒക്ടോബര്‍ ഒന്നു മുതല്‍ നാല് വരെ, എല്ലാ ഉത്പന്നങ്ങളും ആകര്‍ഷകമായ ഓഫറില്‍ ലഭിക്കുന്നു. ഒപ്പം 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും.
. ആമസോണ്‍ ദീപാവലി സെയില്‍: നവംബര്‍ നാല് മുതല്‍ 7 വരെ, എല്ലാ വിഭാഗങ്ങളിലെ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍.
. വര്‍ഷാവസാന വില്‍പന: ഡിസംബര്‍ 15 മുതല്‍ 31 വരെ, ഫാഷന്‍, ഇലക്ട്രോണണിക് എന്നിവ ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു


Click it and Unblock the Notifications








