Just In
- 58 min ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 2 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 17 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 19 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- News
പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് പാകിസ്താന്റെ ഭാഷ, പ്രതിപക്ഷത്തിനെതിരെ മോദി
- Automobiles
വിപണിയെ വിട്ടൊഴിയാതെ മാന്ദ്യം; നവംബറില്‍ 12 ശതമാനത്തിന്റെ ഇടിവ്
- Movies
ക്രിസ്മസിന് സാന്റാക്ലോസായി ദിലീപ്! ജനപ്രിയ നായകന്റെ മൈ സാന്റ ട്രെയിലര്‍ പുറത്ത്
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Finance
കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും
- Sports
ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
ആമസോണ്‍ ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍; 80% വരെ വിലക്കിഴിവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആമസോണ്‍ പ്രത്യേക ഫ്രീഡം സെയില്‍ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 8-ന് ആരംഭിക്കുന്ന സെയില്‍ ഓഗസ്റ്റ് 11-ന് അവസാനിക്കും. പ്രൈം ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 7 ഉച്ചയ്ക്ക് 12 മണിമുതല്‍ സെയിലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. മൊബൈല്‍ ഫോണുകള്‍, അക്സസറീസ്, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഉത്പന്നങ്ങള്‍ വിഴക്കിഴിവ് പോലുള്ള ഓഫറുകളോടെ സ്വന്തമാക്കാം.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് നേടാം. ബിജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ-യും ലഭിക്കും. ഫ്രീഡം സെയിലില്‍ ലഭിക്കുന്ന ഡിസ്കൗണ്ടുകളെ കുറിച്ച് ആമസോണ്‍ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

മൊബൈലും ആക്സസറികളും: 40% വരെ വിലക്കിഴിവ്
ഓണര്‍ വ്യൂ 20, സാംസങ് ഗാലക്സി എം30, ഷവോമി റെഡ്മി Y3, റിയല്‍മീ U1 എന്നിവ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ സെയിലില്‍ വില്‍പ്പന നടത്തുമെന്ന് ആമസോണ്‍ അവകാശപ്പെടുന്നു. വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ, ഓപ്പോ റെനോ, സാംസങ് ഗാലക്സി നോട്ട് 9, ഓപ്പോ എഫ്11 പ്രോ മുതലായവയ്ക്ക് എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

ഇലക്ട്രോണിക്സ്: 50% വരെ വിലക്കിഴിവ്
ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ക്യാമറകള്‍ക്ക് 50% വരെയും ഹെഡ്ഫോണുകള്ക്കും സ്പീക്കറുകള്‍ക്കും 60% വരെയും സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 50% വരെയും മോണിറ്ററുകള്‍ക്ക് 50% വരെയും ഗെയിമിംഗ് ആക്സസറികള്‍ക്ക് 30% വരെയും അലക്സ ഇന്‍-ബില്‍റ്റ് ഉപകരണങ്ങള്‍ക്ക് 30% വരെയും വിലക്കുറവ് നേടാം.

ടി.വികളും ഉപകരണങ്ങളും: 60% വരെ വിലക്കിഴിവ്
വലിയ സ്ക്രീനുകളോട് കൂടിയ ടി.വികളും സ്മാര്‍ട്ട് ടി.വികളും 50 ശതമാനം വരെ വിലക്കിഴിവില്‍ ഫ്രീഡം സെയിലില്‍ വാങ്ങാം. പ്രീമിയം ടിവികള്‍ 45% വരെയും 32 ഇഞ്ച് ടിവികള്‍ 40% വരെയും വിലക്കിഴിവിലാണ് വില്‍ക്കുന്നത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090