Home
News

ആഘോഷം ഇങ്ങനെ ആയാലോ? ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ മികച്ച ഡീലുകൾ

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2024 ഇന്ത്യയിൽ പ്രഖ്യാപിച്ചു. അത് ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 11 വരെ ലൈവ് ആയിരിക്കും. പ്രൈം അംഗങ്ങൾക്ക് ഡീലുകളിലേക്ക് 12 മണിക്കൂർ നേരത്തെ ആക്‌സസ് ലഭിക്കും. കൂടാതെ എല്ലാ ഉപഭോക്താക്കൾക്കും 10 ശതമാനം കിഴിവും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴിയും ഇഎംഐ പേയ്‌മെന്റ് വഴിയും ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡിനൊപ്പം അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. വിൽപ്പന സമയത്ത് സ്മാർട്ട്‌ഫോണുകളിൽ തത്സമയം ലഭ്യമാകുന്ന ഡീലുകൾ ഇ-കൊമേഴ്‌സ് സൈറ്റ് ആയ ആമസോൺ ഇതിനകം പ്രഖ്യാപിച്ചു.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2024ൽ ലഭ്യമാകുന്ന മൊബൈൽ ഡീലുകൾ: മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ലഭ്യമാകും. കൂടാതെ, 24 മാസം വരെ ഉള്ള നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ, 50,000 രൂപ വരെ ഉള്ള എക്‌സ്‌ചേഞ്ച് ഓഫറുകൾ, 5,000 രൂപയുടെ കൂപ്പണുകൾ എന്നിവ പ്ലാറ്റ്‌ഫോം പരസ്യപ്പെടുത്തിയിട്ടുണ്ട്.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ മികച്ച ഡീലുകൾ

സ്മാർട്ട്‌ഫോൺ ഡീലുകളിലേക്ക് വരുമ്പോൾ, വെബ്‌സൈറ്റിൽ 47,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കും. വൺപ്ലസ് 12R സൺസെറ്റ് ഡ്യൂൺ ഈ സെയിലിൽ ഓഫറുകൾക്ക് ശേഷം 40,999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ, വൺപ്ലസ് ഓപ്പൺ, വൺപ്ലസ് 12, വൺപ്ലസ് നോർഡ് 4 എന്നിവയിലും ഓഫറുകൾ ലഭ്യമാകും.

ഐക്യൂ സ്മാർട്ട്ഫോണുകളിൽ 3,000 രൂപ വരെ ബാങ്ക് ഓഫറുകൾ ലഭ്യമാകും. മോഡലുകളിൽ ഐക്യൂ Z9 ലൈറ്റ്, Z9x 5G എന്നിവ ഉൾപ്പെടും. വിൽപ്പന സമയത്ത് ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്ക് ശേഷം ഐക്യൂ നിയോ 9 പ്രോയുടെ വില 31,999 രൂപയായി കുറയും. റെഡ്മി ഫോണുകളിലേക്ക് വരുമ്പോൾ, റെഡ്മി 13 5 ജിയിൽ ഓഫറുകൾ തത്സമയം ലഭിക്കും. കൂപ്പൺ ക്യാഷ്ബാക്കിന് ശേഷം ഇത് 12,999 രൂപയായി കുറയും.

ഷവോമി ഫോണുകളിൽ, ബാങ്ക് ഓഫറുകൾ വഴി 10,000 രൂപ വരെ കിഴിവും 18 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഡീലുകളും ലഭ്യമാകും. സാംസങ്ങിലേക്ക് വരുമ്പോൾ ബാങ്ക് ഓഫർ വഴി 15,000 രൂപ വരെ കിഴിവ് ഫോണിൽ ലഭിക്കും. ഗാലക്‌സി S24 5G ഡിസ്കൗണ്ടുകൾക്ക് ശേഷം 74,999 രൂപയ്ക്ക് ലഭിക്കും.

കൂടാതെ, ഗാലക്‌സി എം 34, സാംസങ് എസ് 21 എഫ്ഇ, ഗാലക്‌സി എ 55, ഗാലക്‌സി എസ് 24 അൾട്രാ എന്നിവയിലും ഓഫറുകൾ ലഭ്യമാകും. റിയൽമി ഓഫർ നോക്കുമ്പോൾ, 4,000 രൂപ വരെ കൂപ്പൺ ക്യാഷ്ബാക്ക് ലഭിക്കും. റിയൽമി ജിടി 6T, നർസോ 70 പ്രോ 5ജി എന്നിവയിൽ ആവേശകരമായ ഡീലുകൾ ഉണ്ടാകും.

മോട്ടറോളയെ സംബന്ധിച്ചിടത്തോളം, റേസർ 50 അൾട്രാ, റേസർ 40 സീരീസ് ഓഫറുകൾക്ക് ശേഷം 89,999 രൂപയ്ക്കും 34,999 രൂപയ്ക്കും ലഭിക്കും. അതേ സമയം, ഹോണർ 200 സീരീസ്, ലാവ ബ്ലേസ് എക്‌സ്, എച്ച്എംഡി ക്രെസ്റ്റ് സീരീസ് എന്നിവയിലും കൂടുതൽ ഫോണുകളിലും ഓഫറുകൾ തത്സമയം ലഭിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
As part of Independence Day celebrations, Amazon has announced the Great Freedom Festival Sale 2024 in India. It will be live from August 6 to August 11. Prime members get 12 hours early access to deals. Amazon is also offering a 10 percent discount to all customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X