Home
News

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അപ്രതീക്ഷിതമായ ഓഫറുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍!

ഇത്തവണ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 20 മുതല്‍ 23 വരെയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ഇലക്ട്രോണിക്‌സ്
ഉത്പന്നങ്ങള്‍ക്കും അപ്രതീക്ഷിതമായ ഓഫറുകളാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 19ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പനയില്‍ പങ്കെടുക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അപ്രതീക്ഷിതമായ ഓഫറുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത

നോ-കോസ്റ്റ് ഇഎംഐ, ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫര്‍, 5400 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍, 3TB ജിയോ 4ജി ഡേറ്റ, 100% മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുന്നു.

ആമസോണ്‍ വില്‍പനയില്‍ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓപ്ഷനുകള്‍ സ്വീകരിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. തിരഞ്ഞെടുത്ത ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ ബജാജ് ഫിന്‍സെര്‍വ് എന്നിവ ഉപയോഗിച്ച് നോകോസ്റ്റ് ഇഎംഐയില്‍ ഉപയോക്താക്കള്‍ക്ക് 10 കോടിയില്‍ അധികം ഉല്‍പന്നങ്ങള്‍ ലഭ്യമാകും.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

OnePlus 6T

OnePlus 6T

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

Redmi Y2

Redmi Y2

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3080എംഎഎച്ച് ബാറ്ററി

 Huawei Nova 3i

Huawei Nova 3i

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 3340എംഎഎച്ച് ബാറ്ററി

Honor 8X

Honor 8X

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 64/128ജിബി സ്റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3750എംഎഎച്ച് ബാറ്ററി

 Vivo V9

Vivo V9

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 3260എംഎഎച്ച് ബാറ്ററി

Apple iPhone X

Apple iPhone X

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.8 ഇഞ്ച് OLED ഡിസ്‌പ്ലേ

. 6 കോര്‍ A11 ബയോണിക് 64 ബിറ്റ് പ്രോസസര്‍

. 64/256ജിബി സ്‌റ്റോറേജ്

. iOS 10

. വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്

. 12എംപി വൈഡ് ആങ്കിള്‍, ടെലിഫോട്ടോ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ലിഥിയം അയണ്‍ ബാറ്ററി

Best Mobiles in India

English summary
Amazon Great Indian Festival sale: Avail irresistible offers on Best smartphones
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X