സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പര്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് നടക്കുന്നത്. ഈ ഫെസ്റ്റിവല്ലിന്റെ കീഴില്‍ വണ്‍പ്ലസ് 7, സാംസങ്ങ് ഗ്യാലക്‌സി നോട്ട് 10 പ്ലസ്, ഓപ്പോ K3 എന്നീ ഒട്ടനേകം ഫോണുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. കൂടാതെ എസ്ബിഐ ഡെബിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, HDFC ഡെബിറ്റ് കാര്‍ഡില്‍ നോകോസ്റ്റ് ഇഎംഐ, ബജാജ് ഫിമന്‍സെര്‍വില്‍ നോ കോസ്റ്റ് ഇഎംഐ, ഇതു കൂടാതെ പ്രത്യേക ലോഞ്ച് ഓഫറുകളും എക്‌സ്‌ച്ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്.

OnePlus 7
സവിശേഷതകള്‍
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/5എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Oneplus 7 Pro
സവിശേഷതകള്‍
. 6.67 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/8/16എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Apple iPhone XR
സവിശേഷതകള്‍
. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ
. 6 കോര്‍ 7nm പ്രോസസര്‍
. 64/128/256ജിബി സ്‌റ്റോറേജ്
. ഐഒഎസ് 12
. ഡ്യുവല്‍ സിം
. 12എംപി ക്യാമറ
. 7എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. ലിഥിയം ഐയോണ്‍ ബാറ്ററി

Samsung Galaxy Note 9
സവിശേഷതകള്‍
. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് പ്രോസസര്‍
. 6/8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12/12എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi 7
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M10s
സവിശേഷതകള്‍
. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi A3
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 32/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16/2എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

Nokia 6.1 Plus
സവിശേഷതകള്‍
. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് LCD ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/5എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy M30
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Apple iPhone 6s
സവിശേഷതകള്‍
. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്പ ്
. 12എംപി ഇന്‍സൈറ്റ് ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ടച്ച് ഐഡി
. 1715 എംഎഎച്ച് ബാറ്ററി

Samsung Galaxy A70
സവിശേഷതകള്‍
. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 32/5എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4500എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








