ആകർഷകമായ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ സെയിൽ

By Gizbot Bureau
|

ആമസോണിന്റെ പുതിയ ഓഫര്‍ വില്‍പന എത്തുകയാണ്. ഈ വില്‍പനയുടെ കീഴില്‍ ആകര്‍ഷകമായ ഡീലുകളും ഡിസ്‌ക്കൗണ്ടുകളുമാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കുമായി നല്‍കുന്നത്. ഈ ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ എസ്ബിഐ ഡെബിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, HDFC ഡെബിറ്റ് കാര്‍ഡില്‍ നോ കോസ്റ്റ് ഇഎംഐ, ബജാജ് ഫിന്‍സെര്‍വില്‍ നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍
 

സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍

നിരവധി ഓഫറുകളാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിക്കുന്നത്. കൂടാതെ പുതിയ ഫോണുകള്‍ നിങ്ങള്‍ക്ക് പ്രീ ബുക്കിംഗും ചെയ്യാം. ചില ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയിലും ലഭ്യമാണ്.

ഇലക്ട്രോണിക്‌സിന് മികച്ച ഓഫറുകള്‍

ഇലക്ട്രോണിക്‌സിന് മികച്ച ഓഫറുകള്‍

മികച്ച ഇലക്ട്രോണിക്‌സുകളായ DSLRs, സ്മാര്‍ട്ട്‌വാച്ചുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആമസോണ്‍ പേ ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% റിവാര്‍ഡ് പോയിന്റുകളും ഉണ്ട്.

സ്മാര്‍ട്ട് ടിവികള്‍ക്ക് മികച്ച ഓഫറുകള്‍

സ്മാര്‍ട്ട് ടിവികള്‍ക്ക് മികച്ച ഓഫറുകള്‍

ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ട്, അധിക ക്യാഷ്ബാക്ക് മറ്റു പല ആകര്‍ഷകമായ ഓഫറുകളും ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ വിലയിലും ടിവികള്‍ ലഭ്യമാണ്. അതേ സമയം പുതിയ സവിശേഷതകളോടു കൂടിയുമാണ് ഈ ടിവികള്‍ എത്തുന്നത്.

ഫാഷന് വലിയ ഡിസ്‌ക്കൗണ്ട്

ഫാഷന് വലിയ ഡിസ്‌ക്കൗണ്ട്

അധിക ആമസോണ്‍ പേ ക്യാഷ്ബാക്ക് ഓഫറിലൂടെ ഫാഷന് വലിയ ഓഫറുകളാണ് നല്‍കുന്നത്. ഫ്‌ളാഷ് സെയിലിന്റെ കീഴില്‍ ഭാഷന് ഓരോ ദിവസവും ടോപ്പ് ഡീലുകള്‍ നല്‍കുന്നുണ്ട്. ഈ പോര്‍ട്ടലില്‍ റിട്ടേണ്‍ പോളിസിയും ഉണ്ട്. 30 ദിവസത്തിനുളളില്‍ മാറ്റി വാങ്ങാം.

വീട്ടുപകരണങ്ങള്‍ അടുക്കള ഉപകരണങ്ങള്‍ വിലക്കുറവില്‍
 

വീട്ടുപകരണങ്ങള്‍ അടുക്കള ഉപകരണങ്ങള്‍ വിലക്കുറവില്‍

വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും ആമസോണില്‍ ഏറെ വിലക്കുറവില്‍ ലഭിക്കുന്നു. കൂടാതെ ഈ ഉത്പന്നങ്ങള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷനും നല്‍കുന്നുണ്ട്. കോബോ ഓഫറിലും ചില ഉത്പന്നങ്ങള്‍ നല്‍കുന്നുണ്ട്.

എക്കോ, ഫയര്‍ ടിവി, കിണ്ടില്‍ എന്നിവയില്‍ വലിയ ഓഫര്‍

എക്കോ, ഫയര്‍ ടിവി, കിണ്ടില്‍ എന്നിവയില്‍ വലിയ ഓഫര്‍

എക്കോ, ഫയര്‍ ടിവി, കിണ്ടില്‍ എന്നിവയില്‍ നിങ്ങള്‍ക്ക് വലിയൊരു തുക തന്നെ സേവ് ചെയ്യാം. ആകര്‍ഷകമായ ഓഫറുകളാണ് ഇവയ്ക്ക ലഭിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Amazon's Great Indian Festival sale is expected to hit the Indian market quite soon from now. During the sale, the users will seek exciting deals and discounts on several smartphones, electronic equipment, smart TVs, and other products.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X