ആമസോണിന്റെ മഹാത്ഭുത വില്പന ഇന്ത്യയില്‍!!!

Written By:

ഓരോ ദിവസവും ആകര്‍ഷിക്കുന്ന ഓഫറുകളാണ് ആമസോണ്‍ കൊണ്ടു വരുന്നത്. ഇന്നു മുതല്‍ തുടങ്ങുന്ന പുതിയ ഓഫറാണ് 'Great Indian Sale'. 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ഡീലില്‍ മൊബൈല്‍ ഫോണുകള്‍, ഫാഷന്‍ എൈറ്റംസ്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഓഫറുകള്‍.

സ്മാര്‍ട്ടഫോണ്‍ ക്യാമറ ചെയ്യുന്ന 10 രസകനമായ കാര്യങ്ങള്‍!!!

ആമസോണിന്റെ മഹാത്ഭുത വില്പന ഇന്ത്യയില്‍!!!

ഈ ഡീലുകളില്‍ ചേരുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രൈം മെമ്പര്‍

പ്രൈം മെമ്പര്‍ സൈനപ്പ് ചെയ്യേണ്ടതാണ്. ഒരു വര്‍ഷത്തേയ്ക്ക് 499 രൂപയാണ് പ്രൈം മെമ്പര്‍ സൈനപ്പ് ചെയ്യാന്‍ ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സൈനപ്പ് (Sign up) ചെയ്താല്‍ 60 ദിവസം കഴിയുമ്പോള്‍ ഫ്രീ ട്രയല്‍ ഉണ്ടായിരിക്കുന്നതാണ്, അതായത് സൗജന്യമായി ഒരു ദിവസത്തെ ഷിപ്പിങ്ങ് ഉണ്ടായിരിക്കുന്നതാണ്.

എസ്ബിഐ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്

ആപ്പ് വഴി നിങ്ങള്‍ ഷോപ്പിങ്ങ് ചെയ്യുകയാണെങ്കില്‍ ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% അധിക ഇളവ് ലഭിക്കുന്നതാണ്. മിനിമം 5000 രൂപയ്ക്ക് ഷോപ്പിങ്ങ് ചെയ്യുകയാണെങ്കില്‍ ഒരു കാര്‍ഡ് ഉടമയ്ക്ക് 1,500 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും.

സ്വാതന്ത്ര ദിനത്തെ അടിസ്ഥാനമാക്കി

സ്വാതന്ത്ര ദിനത്തെ അടിസ്ഥാനമാക്കി സ്മാര്‍ട്ട്‌ഫോണുകള്‍, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങല്‍, വസ്ത്രങ്ങള്‍, ഷൂസുകള്‍ എന്നിവ ലാഭത്തില്‍ ലഭിക്കുകയും, കൂടാതെ ക്യാഷ് ബാക്ക് ഓഫറും ഉണ്ടായിരിക്കുന്നതാണ്.

ആമസോണ്‍ ഗ്രറ്റ് ഇന്ത്യ സെയിലിലെ ഓഫറുകള്‍

ആമസോണ്‍ ഓഫറില്‍ ഷവോമി മീ5 നിങ്ങള്‍ക്ക് തിഞ്ഞെടുക്കാന്‍ ഏറ്റവും മികച്ച ഒന്നാണ്. ഇത് കറുപ്പ് വെളള എന്നീ വേിയന്റില്‍ ലഭിക്കുന്നതാണ്. 2000രൂപ വരെയാണ് ഇതിന് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്.

ഒബി വേള്‍ഡ്‌ഫോണ്‍ SF1

രണ്ട് വേരിയന്റിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭിക്കുന്നത്, 16ജിബി വേരിയന്റിന് 7,999രൂപയും 32ജിബി വേരിയന്റിന് 9,999രൂപയുമാണ്.

സാംസങ്ങ് ഓണ്‍7 പ്രോ

ബജറ്റ് നിരക്കിലെ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഗോള്‍ഡ് കറുപ്പ് എന്നീ നിറങ്ങളില്‍ വരുന്നു, എന്നാല്‍ വില 10,190 രൂപയുമാണ്.

ലോജിടെക് K480

ഈ മള്‍ട്ടി ഡിവൈസ് കീബോര്‍ഡ് K480 യുടെ വില ആമസോണ്‍ ഓഫറില്‍ 1,799രൂപയാണ്.

ട്യൂവി 2 (Twee 2)

ഗൂഗിള്‍ ക്രോംകാസ്റ്റിന്റെ മറ്റൊരു പകര്‍പ്പാണിത്. ഇപ്പോള്‍ ഇതിന്റെ വില 1,499രൂപയാണ്.

ജോ ബോണ്‍ ആക്ടിവിറ്റി ട്രാക്കേഴ്‌സ് (Jawbone activity tracers)

പല പ്രശസ്ഥമായ ജോ ബോണ്‍ ആക്ടിവിറ്റി ട്രാക്കേഴ്‌സിനും 25% വരെ ആമസോണില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

സാനിയോ ഐപിഎസ് ടിവി, A+ ഗ്രേഡ് പാനല്‍

ഇതില്‍ 49 ഇഞ്ചിന് 34,990 രൂപയും, 43 ഇഞ്ചിന് 24,990 രൂപയുമാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 7നേക്കാളും വില കുറഞ്ഞ നോട്ട് സ്മാര്‍ട്ട്‌ഫോണുകള്‍!!!

ലീ മാക്‌സ് 2: സൂപ്പര്‍ ക്യാമറയുമായി മുന്നില്‍!!!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍, ഐപാഡ് ചൂടായാല്‍ എന്തു ചെയ്യും?


English summary
Amazon is back with the Great Indian Sale, and the 72 hour deals marathon kicked off at the stroke of midnight on Monday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot