ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍:മൂന്നാം ദിനം! വമ്പിച്ച ഓഫറുകള്‍!

Written By:

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഷോയുടെ മൂന്നാം ദിനമാണ് ഇന്ന്. ഇന്ന് ഗാഡ്ജറ്റുകളിലും ഇലക്ട്രോണിക് ഇനങ്ങളിലും ഫാഷന്‍ വസ്ത്രങ്ങളിലും പാദരക്ഷകള്‍ എന്നിവയില്‍ വന്‍ ഡിസ്‌ക്കൗണ്ടുകള്‍ ഉണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍:മൂന്നാം ദിനം! വമ്പിച്ച ഓഫറുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!

കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ പോലെ ആമസോണ്‍ പേയ്ക്കും ആമസോണ്‍ പ്രീമിയം ഉപഭോക്താക്കള്‍ക്കും ഉളളതു പോലെ തന്നെ ഓഫറുകള്‍ തുടരും. ഇതിനോടൊപ്പം തന്നെ ക്രഡിറ്റ് കാര്‍ഡ് ഡബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും വ്യത്യസ്ഥമായ ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്നുണ്ട്.

ഗാഡ്ജറ്റ് പ്രേമികള്‍ക്ക് എല്ലാ പ്രമുഖ ബ്രാന്‍ഡുകളായ ആപ്പിള്‍, ലെനോവോ, എച്ച്പി, വണ്‍പ്ലസ്, ഗൂഗിള്‍, ഫിലിപ്‌സ്, എല്‍ജി, സോണി എന്നിവയ്ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നു.

4,099 രൂപയ്ക്ക് കാർബൺ A41 പവർ,4 ജി വോൾട്ട് ഫോണ്‍ എത്തുന്നു!

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ മൂന്നാം ദിവസം നടക്കുന്ന ഓഫറുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ പിക്‌സല്‍ XL

ഗൂഗിളിന്റെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണ് പിക്‌സല്‍ XL. 18,000 രൂപയാണ് ഈ ഫോണിന്റെ ഡിസ്‌ക്കൗണ്ട്. 67,000 രൂപ വിലയുളള ഈ ഫോണ്‍ ഇപ്പോള്‍ 48,999 രൂപയ്ക്കു ലഭിക്കുന്നു. 128ജിബി വേരിയന്റിന് 22,000 രൂപയാണ് ഡിസ്‌ക്കൗണ്ട്. 76,000 രൂപ വിലയുളള ഈ ഫോണ്‍ 53,999 രൂപയ്ക്കു ലഭിക്കുന്നു.

വണ്‍പ്ലസ് 3T

ഈ ഫോണിന് 2000 രൂപയാണ് ഡിസ്‌ക്കൗണ്ട്. 29,999 രൂപയ്ക്കുളള ഈ ഫോണ്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 27,999 രൂപയ്ക്കു ലഭിക്കുന്നു.

5 മികച്ച 8ജിബി റാം നോക്കിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തുന്നു!

വണ്‍പ്ലസ് 5

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ വില തുടങ്ങുന്നത് 32,999 രൂപ മുതലാണ്. ഈ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുകയാണെങ്കില്‍ 2000 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

ഹോണര്‍ 6X

ഹോണര്‍ 6X ഫോണിന് 1,000 രൂപയാണ് ഡിസ്‌ക്കൗണ്ട്. 32ജിബി വേരിയന്റിന് 10,999 രൂപയ്ക്കു ലഭിക്കുന്നു. 64ജിബി വേരിയന്റിന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,999 രൂപയ്ക്കു ലഭിക്കുന്നു.

ജയ്‌സ് മൊബൈല്‍ ഹെഡ്‌സെറ്റ് (വിന്‍ഡോസ് ഫോണുകള്‍ക്കു മാത്രം)

5,999 രൂപ വില വരുന്ന ഈ മൊബൈല്‍ ഹെഡ്‌സെറ്റിന് ഡിസ്‌ക്കൗണ്ട് ഓഫര്‍ കഴിഞ്ഞ് 1,999 രൂപയ്ക്കു ലഭിക്കുന്നു. 67% ആണ് ഡിസ്‌ക്കൗണ്ട്.

സോണി MDR-ZX220BT ഓണ്‍-ഇയര്‍ വയര്‍ലെസ് ഹെഡ്‌ഫോണ്‍

സോണിയുടെ ഈ ഓണ്‍-ഇയര്‍ വയര്‍ലെസ് ഹെഡ്‌ഫോണിന്റെ യഥാര്‍ത്ഥ വില 5,990 രൂപയാണ്. 38% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഇതു നിങ്ങള്‍ക്ക് 3,699 രൂപയ്ക്കു ലഭിക്കുന്നു.

ചുവന്ന നിറത്തിലെ ഓപ്പോ F3 ആഗസ്ത് 12 ന്

വയര്‍ലെസ് ഇയര്‍ ഫോണ്‍

ഹൗസ് ഓഫ് മെര്‍ളി EM-JE083-SB വയര്‍ലെസ് ഇയര്‍ ഫോണിന് 52% ആണ് ഡിസ്‌ക്കൗണ്ട്. അങ്ങനെ 4,990 രൂപയുടെ ഇയര്‍ ഫോണ്‍ നിങ്ങള്‍ക്ക് 2.399 രൂപയ്ക്കു ലഭിക്കുന്നു.

എല്‍ജി 49 ഇഞ്ച് ഐപിഎസ് ടിവി

ഈ ടിവിയുടെ യഥാര്‍ത്ഥ വില 68,500 ആണ്. 30% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 47,990 രൂപയ്ക്ക് ഇത് ലഭിക്കുന്നു.

എച്ച്പി S3100 യുഎസ്ബി സ്പീക്കര്‍ (ബ്ലാക്ക്)

1,299 രൂപയാണ് ഈ സ്പീക്കറിന്റെ വില. 63% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 475 രൂപയ്ക്ക് ലഭിക്കുന്നു.

D-Link DIR-600L Wireless N 150 Cloud Router (ബ്ലാക്ക്)

ഈ റൗട്ടറിന്റെ യഥാര്‍ത്ഥ വില 2,730 രൂപയാണ്. 65% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഇത് 949 രൂപയ്ക്കു ലഭിക്കുന്നു.

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Like the previous two days, special offers for Amazon Pay and Amazon Prime users continue. Similary, there are several special discounts and cashback offers for variious bank's credit and debit card holders as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot