ആമസോണില്‍ വമ്പന്‍ ഓഫര്‍: ഷവോമി, മോട്ടോ, ഐഫോണ്‍ മറ്റു ആക്‌സസറീസുകള്‍ക്കും!

Written By:

ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യ സെയില്‍ 2017ല്‍ കമ്പനി അനേകം പുതിയ ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും നല്‍കുന്നു. കൂടാതെ പ്രൈം മെമ്പറുകള്‍ക്കും പ്രത്യേകം ഓഫറുകളാണ് നല്‍കുന്നത്.

അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യ സെയില്‍ 2017ല്‍ മോട്ടോ ജി4 പ്ലസ്, വണ്‍പ്ലസ് 3ടി, മോട്ടോ ജി4 പ്ലേ, മോട്ടോ X ഫോഴ്‌സ് എന്നിവയ്ക്കാണ്‌ ഓഫറുകള്‍ നല്‍കുന്നത്. മുന്നു ദിവസമാണ് ഈ ഓഫറുകള്‍, അതായത് ജനുവരി 20, 21, 22 എന്നീ തീയതികളില്‍.

ആമസോണില്‍ വമ്പന്‍ ഓഫര്‍: ഷവോമി,മോട്ടോ,ഐഫോണ്‍ മറ്റു ആക്‌സസറീസുകള്‍ക്കും

15,000 രൂപയില്‍ താഴെ, 4ജി ഷവോമി ഫോണുകള്‍ ഇന്ത്യയില്‍!

സെയിലിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് മാത്രമായി പ്രത്യേകം ഓഫറുകള്‍ നല്‍കുന്നു. ഇത്തരത്തിലുളള ആദ്യത്തെ ഓഫറാണ് ഷവോമി റെഡ്മി 3എസ് പ്രൈമിന് നല്‍കുന്നത്. ഇത് 8,999 രൂപയ്ക്ക് ആദ്യ ദിവസം നിങ്ങള്‍ക്ക് ലഭിക്കുന്നു. രാവിലെ 9.30 മുതല്‍ 10.30 വരെയാണ് സമയം.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍ 2017നു പുറമേ രണ്ട് ബണ്ടിലുകളും നല്‍കുന്നു, അതായത് (Xbox One 1TB Console Tom Clancy division bundle) മറ്റൊന്ന് Xbox One 1TB console 3 games holiday bundle) ഓരോന്നിനും 24,990 രൂപയാണ്. ഇതിന്റെ സമയം 1.30 മുതല്‍ 2.30 വരെയാണ്.

4.5ജി സ്പീഡില്‍ 1000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ എത്തിക്കുന്നു!

ആമസോണ്‍ ഇന്ത്യയിലെ മറ്റു മികച്ച ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ഫോണുകള്‍

മോട്ടോ ജി4 പ്ലസ്, 16ജിബി വേരിയന്റ് 11,499 രൂപയ്ക്കു ലഭിക്കുന്നു. 32ജിബി വേരിയന്റിന് 13,999 രൂപ.

മോട്ടോ X ഫോഴ്‌സ് 32ജിബി വേരിയന്റിന് ആമസോണ്‍ സെയിലിന്റെ ഭാഗമായി 5,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍ നല്‍കി ഈ ഫോണ്‍ 21,999 രൂപയ്ക്കു നിങ്ങള്‍ക്ക് ലഭിക്കുന്നു. മോട്ടോ ജി4 പ്ലേയ്ക്ക് 1,000 രൂപയും ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 7,999 രൂപയ്ക്കു ലഭിക്കുന്നു.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

 

ലെനോവോ സക് Z1

ലെനോവെ സക് Z1ന്റെ യഥാര്‍ത്ഥ വില 13,499 രൂപയാണ്. ഈ ഫോണിന് 2500 രൂപയാണ് ഡിസ്‌ക്കൗണ്ട്. അതു കഴിഞ്ഞ് 10,999 രൂപയ്ക്കു ലഭിക്കുന്നു.

ഹുവായ് മേറ്റ് 9, 6ജിബി റാം എത്തുന്നു!

വണ്‍പ്ലസ് 3ടി

വണ്‍പ്ലസ് 3ടി യ്ക്ക് ഡിസ്‌ക്കൗണ്ടില്ല. എന്നാല്‍ 2000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.

എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

ലെനോവോ ഫാബ് 2 പ്ലസ്

ലെനോവോ ഫാബ് 2 പ്ലസിന് 1000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കുന്നു.

ഐഫോണ്‍ 5എസ് 16ജിബി വേരിയന്റിന് ഡിസ്‌ക്കൗണ്ട് വില കഴിഞ്ഞ് 15,999 രൂപയ്ക്കു ലഭിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ വില 18,749 രൂപയാണ്.

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

 

ക്യാമറകള്‍

കാനോണ്‍ EOS 1200ഡി 18എംബി ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍ 22,999 രൂപയ്ക്കു ലഭിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ വില 26,499 രൂപയാണ്.

മൊബൈല്‍ ടിവി യുമായി ബിഎസ്എന്‍എല്‍!

 

ക്യാഷ്ബാക്ക് ഓഫറുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 15% വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. ആമസോണ്‍ പേ സര്‍വ്വീസ് വഴി വാങ്ങിയാല്‍ 15% വരെ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നു.

മികച്ച മൊബൈലുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Great Indian Sale offers include a number of discounts and cashbacks on popular smartphones, accessories, and other consumer electronics.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot