ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇന്നു മുതല്‍: 40-70% വരെ ഓഫര്‍!

Written By:

ഈ വര്‍ഷം വളരെ വിപുലമായ രീതിയിലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍. ഈ സാഹചര്യത്തില്‍ ഒട്ടനേകം ഉത്പന്നങ്ങളാണ് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്തു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു? എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം?

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇന്നു മുതല്‍: 40-70% വരെ ഓഫര്‍!

ആമസോണില്‍ നടക്കുന്ന സെയിലിനെ കുറിച്ചുളള വിശദാംശങ്ങളാണ് ഈ ലേഖനത്തില്‍ ഇന്നു ഞങ്ങള്‍ ഉള്‍പ്പെടുത്താന്‍ പോകുന്നത്.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ക്യാമറകള്‍, കമ്പ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ എന്നിവയും കൂടാതെ മറ്റു വസ്തുക്കള്‍ ഉള്‍പ്പെടെ 70% വരെ ഓഫറുകള്‍ നല്‍കുന്നുണ്ട് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍.

ഓഫറിനെ കുറിച്ചുളള വിശദാംശങ്ങള്‍ അറിയാനായി തുടര്‍ന്നു വായിക്കുക.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% ഡിസ്‌ക്കൗണ്ട്

ഓണ്‍ലൈന്‍ വില്‍പനകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ സമയം അവരുടെ ഇഷ്ടത്തിന് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം. ആമസോണില്‍ ആക്‌സിസറീസിന് വലിയ അളവിലാണ് ഡിസ്‌ക്കൗണ്ടുകള്‍ നല്‍കിയിരിക്കുന്നത്. എല്ലാ പ്രധാന ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 40% വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്.

വനിതാ സുരക്ഷാ മൊബൈൽ ആപ്ലിക്കേഷനു വേണ്ടി ഡൽഹി പോലീസിനൊപ്പം യുബറും പങ്കാളികളാകുന്നു

ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് 50% വെര വില കുറവ്

ആമസോണ്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെഇലക്ടോണിക്‌സിന് ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. അതായത് ടിവി, ലാപ്‌ടോപ്പ്, ക്യാമറ എന്നിങ്ങനെ പലതിനും 50% വരെ ഡിസ്‌ക്കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്.

വീട്ടുപകരണങ്ങള്‍ക്ക് 70% വരെ വില കുറവ്

ഇതു കൂടാതെ വീട്ടുപകരണങ്ങള്‍ക്ക് 70% വെര ആമസോണ്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. വിവിധ ഉത്പന്നങ്ങളായ മിക്‌സി, കുക്കര്‍, ഫ്രിഡ്ജ്, ഓവന്‍ എന്നീ പ്രധാന ബ്രാന്‍ഡുകള്‍ക്കാണ് ഇവിടെ ഓഫര്‍ ലഭ്യമാകുന്നത്.

ഫാഷന്‍ ഇനങ്ങളില്‍ 70% ഡിസ്‌ക്കൗണ്ട്

ഇനി ഫാഷന്‍ ഇനങ്ങളായ വസ്ത്രം, ബാഗുകള്‍, ഷൂ-സ്ലിപ്പറുകള്‍ എന്നിവയ്ക്കും 70% ഓഫറുകള്‍ നല്‍കുന്നുണ്ട് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍. വളരെ പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്കാണ് ഈ ഓഫറുകള്‍.

ക്യാഷ്ബാക്ക് ഓഫര്‍

ഈ 70% ഓഫറുകള്‍ കൂടാതെ 10-15% വരെ ക്യാഷ്ബാക്ക് ഓഫറും എസ്ബിഐ കാര്‍ഡില്‍ നല്‍കുന്നു. നിങ്ങള്‍ക്ക് മനസ്സിനിണങ്ങിയ സാധനങ്ങള്‍ വാങ്ങാനുളള അനുയോജ്യ സമയമാണിത്. വേഗമാകട്ടേ ഇന്നു മുതല്‍ ആരംഭിക്കുന്ന ഈ ഓഫര്‍ ഓഗസ്റ്റ് 12ന് അവസാനിക്കും.

7 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 4ജി ഡാറ്റയുമായി വോഡാഫോണ്‍ പെരുമഴ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazon will play host to a massive sale starting from 9 August until 12 August on the occasion of India's 71st Independence Day. The sale, which is called as the "Amazon Great Indian Sale",

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot