ആമസോണിൽ റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് കച്ചോടം തുടങ്ങി! സ്മാർട്ട്ഫോണുകൾക്കുള്ള കിടിലൻ ഡീലുകൾ
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ഓഫർ സെയിൽ (Amazon Great Republic Day Sale 2025) ആരംഭിച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ജനുവരി 13ന് ഉച്ചയ്ക്ക് 12 മുതൽ ആണ് ഡീൽ ഡിസ്കൗണ്ടുകൾ ലഭ്യമാകുകയെങ്കിലും പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂറിന് മുൻപ് തന്നെ സെയിൽ ഡിസ്കൗണ്ടുകളിലേക്ക് ആക്സസ് ലഭിച്ചുകഴിഞ്ഞു. 7 ദിവസത്തെ ഈ ഓഫർ സെയിലിൽ സ്മാർട്ട്‌ഫോണുകൾ, ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ സെയിൽ ഒരു സുവർണാവസരമാണ്.
വിലക്കുറവിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ആമസോണിലെ പ്രധാന സ്മാർട്ട്ഫോൺ ഡീലുകൾ ഇവിടെ പരിചയപ്പെടാം. ഐക്യൂ സ്മാർട്ട്ഫോണുകൾ ലഭ്യമാകുന്ന വിലകൾ: ഐക്യൂ Z9 ലൈറ്റ് 5ജി (4ജിബി/128ജിബി): 9,249 രൂപ, ഐക്യൂ Z9x 5ജി (4ജിബി/128ജിബി): 10,499 രൂപ, ഐക്യൂ 12 5ജി (12ജിബി/256ജിബി): 41,999 രൂപ, ഐക്യൂ Z9s പ്രോ 5G (8ജിബി/128ജിബി): 21,499 രൂപ.

വൺപ്ലസ് സ്മാർട്ട്ഫോണുകൾ: വൺപ്ലസ് 13 (12GB/256GB): 64,999 രൂപ, വൺപ്ലസ് 13R (12GB/256GB): 39,999 രൂപ, വൺപ്ലസ് നോർഡ് CE4 ലൈറ്റ് 5G (8GB/128GB): 15,999 രൂപ, വൺപ്ലസ് നോർഡ് CE4 (8GB/128GB): 19,999 രൂപ, വൺപ്ലസ് നോർഡ് 4 5G (8GB/256GB): 24,999 രൂപ, വൺപ്ലസ് 12R (8GB/256GB): 36,999 രൂപ.
സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്‌സി എസ് 23 അൾട്ര (12GB/256GB): 69,999 രൂപ, സാംസങ് ഗാലക്‌സി എം 15 5 ജി പ്രൈം എഡിഷൻ (4GB/128GB): 100 രൂപ. 10,999, സാംസങ് ഗാലക്‌സി എം35 5ജി (6ജിബി/128ജിബി): 13,999 രൂപ, സാംസങ് ഗാലക്‌സി എം05 (4ജിബി/64ജിബി): 6,249 രൂപ.

റെഡ്മി സ്മാർട്ട്ഫോണുകൾ: റെഡ്മി നോട്ട് 14 5G (8GB/256GB): 17,999 രൂപ, റെഡ്മി 13 5G (6GB/128GB): 11,999 രൂപ, റെഡ്മി നോട്ട് 13 5G (8GB/256GB): 15,995 രൂപ, റെഡ്മി 13C 5G (6GB/128GB): 8,999 രൂപ, റെഡ്മി 14C 5G (4GB/128GB): 9,999 രൂപ, റിയൽമി A4 5G (4GB/128GB): 10,249 രൂപ, റെഡ്മി A4 5G: 8,299.
റിയൽമി സ്മാർട്ട്ഫോണുകൾ: റിയൽമി ജിടി 7 പ്രോ (12ജിബി/256ജിബി): 54,999 രൂപ, റിയൽമി 13+ 5G (8GB/256GB): 18,999 രൂപ, റിയൽമി നാർസോ 70 ടർബോ 5G (6GB/128GB): 14,499 രൂപ, നാർസോ 70x 5G (8GB/128GB): 11,499 രൂപ, നാർസോ N65 5G (4GB/128GB സ്റ്റോറേജ്): 10,249 രൂപ, റിയൽമി GT 6T 5G (8GB/256GB): 26,999 രൂപ, നാർസോ N61 (4GB/64GB): 6,499 രൂപ.

TWS ഇയർബഡ്സ് വിലകൾ. ബോട്ട് എയർപോഡ്സ് 311 പ്രോ: 899 രൂപ, നോയിസ് ബഡ്സ് N1: 899 രൂപ,
ബോൾട്ട് ഓഡിയോ UFO: 1,199 രൂപ, ബോട്ട് നിർവാണ സ്പേസ്: 1,799 രൂപ, സെൻഹൈസർ HD 490 പ്രോ പ്ലസ് ഓപ്പൺ-ബാക്ക് സ്റ്റുഡിയോ ഹെഡ്‌ഫോൺ: 28,490 രൂപ, സെൻഹൈസർ ആക്സന്റ് പ്ലസ് ഹെഡ്‌ഫോൺസ്: 12,740 രൂപ,
സെൻഹൈസർ മൊമെന്റം ട്രൂ വയർലെസ് 4: 16,740 രൂപ.


Click it and Unblock the Notifications








