വേഗമാകട്ടേ!ആമസോണില്‍ 50% വരെ ടിവികള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും വമ്പിച്ച ഡിസ്‌ക്കൗണ്ട്!

Written By:

ഓഫര്‍ സമയങ്ങളില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്? ഉപഭോക്താക്കളെ കൂടുതലും ആകര്‍ഷിക്കുന്നത് ഓണ്‍ലൈന്‍ ഓഫറുകളാണ്.

വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും തകര്‍ത്തു കൊണ്ട് ജിയോ മുന്നില്‍!

ഇപ്പോള്‍ ആമസോണില്‍ നിരവധി ഓഫറുകളാണ് നിങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ടിവി, റെഫ്രിജറേറ്റര്‍, വാഷിംഗ്‌മെഷിന്‍, മൈക്രോവേവ് അങ്ങനെ പല ഉപകരണങ്ങളിലാണ് 50% വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഈ ഓഫര്‍ സെപ്തംബര്‍ 8 മുതല്‍ 12 വരെയാണ്.

1 മിനിറ്റില്‍ ഇന്റര്‍നെറ്റിന് എന്തൊക്കെ സംഭവിക്കുന്നു?

ആമസോണില്‍ 50% വരെ ടിവികള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും വമ്പിച്ച ഡിസ്‌ക

ഇതു കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10% വരെ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് മിനിമം 13,000 രൂപയ്ക്ക് വാങ്ങുമ്പോള്‍ 2000 രൂപ വരെയാണ് ക്യാഷ് ബാക്ക് ഓഫര്‍. കൂടാതെ EMI ഓപ്ഷനും ലഭിക്കുന്നുണ്ട്. EMI ക്യാഷ്ബാക്ക് ഡിസംബര്‍ 12, 2016ല്‍ കാര്‍ഡ് ഉടമയുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്.

റിലയന്‍സ് ജിയോ 4ജി സേവനം അനുരൂപമായ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

ആമസോണില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഉപകരണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് 109 cm (43 ഇഞ്ച്) ഫുള്‍ എച്ച്ഡി എല്‍ഈഡി ടിവി

വില 22,159 രൂപ

Click here to buy

. 43ഇഞ്ച് (1080X1920) സ്‌ക്രീന്‍
. യൂഎസ്ബി 2
. എച്ച്ഡിഎംഐ 2
. 20 വാട്ട്‌സ്
. ഭാരം 11Kg
. യൂസര്‍ മാനുവല്‍, വാറന്റി കാര്‍ഡ്, റിമോട്ട് കണ്ട്രോള്‍

 

ഫിലിപ്സ്സ് 55cm(22 ഇഞ്ച്) ഫുള്‍ എച്ച്ഡി എല്‍ഈഡി (ബ്ലാക്ക്)

Click here to buy

. 22 ഇഞ്ച്
. സപ്പോര്‍ട്ട് ഓഡിയോ ഫോര്‍മാറ്റ്: എംപി3, WMA (v2 - v9.2)
. സപ്പോര്‍ട്ട് വീഡിയോ ഫോര്‍മാറ്റ് : MPEG2, MPEG4, WMA v2-v9.2

 

എല്‍ജി ജിസി- B207GLQV റെഫ്രജിറേറ്റര്‍

Click here to buy

. 581 ലിറ്റര്‍ കപ്പാസിറ്റി
. ഡിജിറ്റല്‍ മള്‍ട്ടി സെന്‍സര്‍ മോണിറ്റര്‍
. 1 ഇയര്‍ വാറന്റി
. 10 ഇയര്‍ കംപ്രസ്സര്‍ വാറന്റി

 

വീഡിയോകോണ്‍ VA-FDA (14% ഡിസ്‌ക്കൗണ്ട്)

Click here to buy

. ആന്റി ബാക്ടീരിയല്‍ റിമൂവബിള്‍ ഡോര്‍ ഗാസ്‌ക്കറ്റ്
. സ്‌റ്റെബിലൈസര്‍ ഫ്രീ ഓപ്പറേഷന്‍
. കവര്‍ ക്രിപ്‌സര്‍ ഗ്ലാസ്
. 1 ഇയര്‍ റെഫ്രജറേറ്റര്‍
. 5 ഇയര്‍ കമ്പ്രസര്‍

 

ഗോദ്‌റെജ് RD- എഡ്ജ് 185-E2H- 4.2 ഡയറക്ട് കൂള്‍ റെഫ്രജറേറ്റര്‍ (9% ഡിസ്‌ക്കൗണ്ട്)

Click here to buy

. ഡയറക്ട് കൂള്‍
. 185 ലിറ്റര്‍ കപ്പാസിറ്റി
. 4 സ്റ്റാര്‍
. 1 ഇയര്‍ റെഫ്രജറേറ്റര്‍ വാറന്റി
. 5 ഇയര്‍ കമ്പ്രസര്‍ വാറന്റി

 

കെന്‍സ്റ്റാര്‍ KSM55.WNI Split AC (13% ഡിസ്‌ക്കൗണ്ട്)

Click here to buy

. സ്പ്ലിറ്റ് എസി
. 5 സ്റ്റാര്‍
. ഡിജിറ്റല്‍ ഡിസ്‌പ്ലേ
. ഓട്ടോ റീസ്റ്റാര്‍ട്ട്
. ഓണ്‍/ ഓഫ് ടൈമര്‍
. ടര്‍ബോ കൂള്‍ മോഡ്
. ആന്റി ബാക്ടീരിയ ഫില്‍റ്റര്‍

മൈക്രോവേവ് ഓവന്‍

Click here to buy

. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കേവിറ്റി
. 10 പവര്‍ ലെവല്‍
. 10 ടെമ്പറേച്ചര്‍ ലെവല്‍
. മള്‍ട്ടി സ്‌റ്റോറേജ് കുക്കിംങ്ങ്
. 71 ഓട്ടോ കുക്ക് മെനു
. പ്രീഹീറ്റ്, പവര്‍ സേവ്
. 1 ഇയര്‍ വാറന്റി
. 1200 വാട്ട്‌സ്

 

സോളോ മൈക്രോവേവ് ഓവന്‍

Click here to buy

. പവര്‍ കോട്ട്ട്ട് കേവിറ്റി
. LED ഡ്ിസ്‌പ്ലേ
. ഓട്ടോ- ഡീഫ്രോസ്റ്റ്
. 8 ഓട്ടോ കുക്ക് മെനു
. 1 ഇയര്‍ വാറന്റി
. 1200 വാട്ട്‌സ്

 

LG T7567EELH ഫുളളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്ങ് മെഷീന്‍

Click here to buy

. ടോപ്പ് ലോഡിംഗ്
. 65Kg കപ്പാസിറ്റി
. 10 വാട്ടര്‍ ലെവല്‍ സെലക്ഷന്‍
. ടര്‍ബോ ട്രം
. ജെറ്റ് സ്‌പ്രേ
. സ്മാര്‍ട്ട് ഫില്‍റ്റര്‍
. എയര്‍ ട്രൈ
. 2 ഇയര്‍ വാറന്റി

 

ബോഷ് WAK241681N ഫുളളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് വാഷിങ്ങ് മെഷീന്‍

Click here to buy

. ഫുളളി ഓട്ടോമാറ്റിക്
. 7Kg കപ്പാസിറ്റി
. 2 ഇയര്‍ വാറന്റി
. മള്‍ട്ടി വാട്ടര്‍ പ്രൊട്ടക്ഷന്‍

 

LG GL-I322RPZL ഫ്രോസ്റ്റ്- ഫ്രീ ഡബിള്‍ ഡോര്‍ റെഫ്രജറേറ്റര്‍

Click here to buy

. ഫ്രോസ്‌റ് ഫ്രീ ഡബിള്‍ ഡോര്‍ റെഫ്രജറേറ്റര്‍
. 308 കപ്പാസിറ്റി
. 4 സ്റ്റാര്‍
. 1 ഇയര്‍ വാറന്റി

 

LG 8067TEELR ഫുളളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷിന്‍

Click here to buy

. 7Kg കപ്പാസിറ്റി
. 10 വാട്ടര്‍ ലെവല്‍ സെലക്ഷന്‍
. ടര്‍ബോ ട്രം
. 2 ഇയര്‍ വാറന്റി

 

LG P9032R3sM (BG) സെമി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്ങ് മെഷിന്‍

Click here to buy

. 8Kg കപ്പാസിറ്റി
. പവര്‍ഫുള്‍ വാഷിംഗ്
. മാജിക് വീല്‍സ്

 

വേള്‍പൂള്‍ മള്‍ട്ടി ഡോര്‍ റെഫ്രജറേറ്റര്‍

Click here to buy

. 6th സെന്‍സ് ആക്ടീവ് ഫ്രഷ് ടെക്‌നോളജി
. മോയിസ്റ്റര്‍ റിട്ടന്‍ഷന്‍ ടെക്‌നോളജി
.മൈക്രോബ്ലോക്ക്
. എയര്‍ ബൂസ്റ്റര്‍
. 3 ഡോര്‍ ഫോര്‍മാറ്റ്
. 1 ഇയര്‍ വാറന്റി
. 9ഇയര്‍ ഇന്‍വാര്‍ട്ടര്‍ കമ്പ്രസര്‍ വാറന്റി

 

IFB സെനോറിറ്റ അക്വാ VX ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്‍

Click here to buy

. ടെമ്പറേച്ചര്‍ ഓപ്ഷന്‍ : 95, 60, 40, 30 ഡിഗ്രീ സെന്റി ഗ്രേഡ്
. ഡോര്‍ ഡയമീറ്റര്‍ : 320 Mm
. ഡോര്‍ ഓപ്പണിംഗ് ആങ്കിള്‍ : 180 ഡിഗ്രീ
. 7 സെഗ്മെന്റ്
. 1000rpm

 

IFB LRDW ഫുളളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷിന്‍

Click here to buy

. 6.5Kg കപ്പാസിറ്റി
. 8 വാഷ് പ്രോഗ്രാം
. 2 ഇയര്‍ വാറന്റി
. വാട്ടര്‍ ലെവല്‍ 8
. അക്വാ എന്‍ജിന്‍
. അക്വാ സ്പാ
. ഓട്ടോ സോഫ്റ്റ്‌നര്‍ ഡിസ്‌പെന്‍സര്‍

 

ഗോദ്‌റെജ് RD എഡ്ജ് പ്രോ 210 PD 6.2 സിങ്കിള്‍ ഡോര്‍ റെഫ്രജറേറ്റര്‍

Click here to buy

. 210 കപ്പാസിറ്റി
. 5സ്റ്റാര്‍
. 1 ഇയര്‍ പ്രോഡക്ടാ വാറന്റി
. 5 ഇയര്‍ കമ്പ്രസര്‍ വാറന്റി

 

ഹൂണ്ടായി HSP33.GO1-QGE സ്പ്ലിറ്റ് AC

Click here to buy

. 1.0 ടണ്‍ കപ്പാസിറ്റി
. 3 സ്റ്റാര്‍
. 4 ഇയര്‍ കമ്പ്രസര്‍ വാറന്റി
. ഓട്ടോ റീ സ്റ്റാര്‍ട്ട്
. ടര്‍ബോകൂള്‍
. സ്ലീപ്പ് മോഡ്

 

വോള്‍ട്ടാസ് 183L/A/B/E/I സീരീസ് സ്പ്ലിറ്റ് AC

Click here to buy

. സ്പ്ലിറ്റ് എസി
. 1.5 ടണ്‍ കപ്പാസിറ്റി
. 3 സ്റ്റാര്‍
. പ്രോഡക്ട് കോഡ് 1.5 183 Lya

 

ബ്‌ളൂ സ്റ്റാര്‍ 3HWi8FA/X1 സ്പ്ലിറ്റ് എസി

Click here to buy

. 1.5ടണ്‍ കപ്പാസിറ്റി
. 3 സ്റ്റാര്‍
. പ്രോഡക്ട് വാറന്റി 1 ഇയര്‍
. കമ്പ്കസര്‍ വാറന്റി 5 ഇയര്‍
. സ്ലീപ്പ് മോഡ്
. ഓട്ടോ റീസ്റ്റാര്‍ട്ട്
. റിമോട്ട് കണ്ട്രോള്‍ ടൈപ്പ്

 

എല്‍ജി നോവ പ്ലസ് സ്പ്ലിറ്റ് എസ്

Click here to buy

. 1 ടണ്‍ കപ്പാസിറ്റി
. 5 സ്റ്റാര്‍
. പ്രോഡക്ട് വാറന്റി 1 ഇയര്‍
. ഓട്ടോ ക്ലീന്‍ ഫീച്ചര്‍
. എനല്‍ജി സേവിംഗ് മോഡ്

 

IFB 20PM 1S സോളോ മൈക്രോവേവ് ഓവന്‍

Click here to buy

. എല്‍ഇഡി ഡിസ്‌പ്ലേ
. 5 പവര്‍ ലെവല്‍
. ഓട്ടോ ഡീഫ്രോസ്റ്റ്
. ക്വിക്ക് സ്റ്റാര്‍ട്ട്
. മെഷിന്‍ വാറന്റി 1 ഇയര്‍
. 1200 വാട്ട്‌സ്
. ഓപ്പറേറ്റിങ്ങ് വോള്‍ട്ടേജ് 230 വോട്ട്‌സ്

 

സാംസങ്ങ് മൈക്രോവേവ് ഓവന്‍

Click here to buy

. റീഫോറസ്റ്റ് ഫീച്ചര്‍
. ചൈല്‍ഡ് സേഫ്റ്റി ലോക്ക്
. 1 ഇയര്‍ വാറന്റി പ്രോഡക്ട്
. ഇന്‍പുട്ട് പവര്‍ 1150 വാട്ട്‌സ്
. ഔട്ട്പുട്ട് പവര്‍: 800 വാട്ടസ്
. പവര്‍ 1150 വാട്ട്‌സ്
. ഓപ്പറേറ്റിങ്ങ് വോള്‍ട്ടേജ് 230 വോട്ട്‌സ്

 

ഗോദ്‌റെജ് മൈക്രോവേവ് ഓവന്‍

Click here to buy

. 141 ഇന്‍സ്റ്റ് കുക്ക് മെനു
. ഓട്ടോ പ്രൊട്ടക്ഷന്‍, 10 പവര്‍ ലെവല്‍സ്
. പവര്‍ 2200 വാട്ട്‌സ്
. വാറന്റി 1 ഇയര്‍

 

30 ലിറ്റര്‍ മൈക്രോ ഓവന്‍

Click here to buy

. എല്‍ഇഡി ഡിസ്‌പ്ലേ
. 30L കപ്പാസിറ്റി
. കോംബി ടെക്
. 101 ഓട്ടോ കുക്ക് മെനു
. 1 ഇയര്‍ വാറന്റി
. ഓപ്പറേറ്റിങ്ങ് വോള്‍ട്ടേജ് 230 വോള്‍ട്ട്‌സ്
. മൈക്രോവേവ് ഔട്ട്പുട്ട് 900 വാട്ട്‌സ്

 

ഇന്‍ഫോക്കസ് 126cm എല്‍ഇഡി ടിവി

Click here to buy

. 126cm എല്‍ഇഡി
. കണക്ടിവിറ്റി ഇന്‍പുട്ട് HDMI, USB
. 1 ഇയര്‍ വാറന്റി

 

എല്‍ജി 43LH516A 109 cm എച്ച്ഡി ടിവി

Click here to buy

. 1.9 cm എല്‍ഇഡി എച്ച്ഡി ഡിസ്‌പ്ലേ
. കണക്ടിവിറ്റി HDMI, USB
. വാറന്റി 1 ഇയര്‍

 

സാന്‍യോ 81cm

Click here to buy

. 81 cm എല്‍ഇഡി 1366X678
. കണക്ടിവിറ്റി HDMI, USB,PC,AV,RF
. റീഫ്രഷ് റേറ്റ് 60Hz
. 2 ഇയര്‍ ബ്രാന്‍ഡ് വാറന്റി
. A+ ഗ്രേഡ് പാനല്‍
. 30000 മണിക്കൂര്‍ പാനല്‍ ലൈഫ്

 

സാംസങ്ങ് 80cm എല്‍ഇഡി ടിവി

Click here to buy

. കണക്ടിവിറ്റി HDMI, USB
. 1 ഇയര്‍ വാറന്റി

 

മൈക്രോമാക്‌സ് 60cസ എച്ച്ഡി ഡിസ്‌പ്ലേ

Click here to buy

. കണക്ടിവിറ്റി HDMI,USB
. ഫ്രഷ് റേറ്റ് 60Hz
. 3 ഇയര്‍ വാറന്റി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക് മെസഞ്ചര്‍: ഉടന്‍ അറിയേണ്ട കാര്യങ്ങള്‍!

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ? നോക്കാം!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The TV & Appliances Sale that is between September 8 and September 12. For these five days, there are offers and discounts up to 50 percent.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot