ജൂണ്‍ 10 വരെ ആമസോണില്‍ വാവെയ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 20,000 രൂപ വരെ ഓഫര്‍, വേഗമാകട്ടേ!
നിങ്ങള്‍ക്ക് ഈയിടെ ഏതെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ നഷ്ടമായിട്ടുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട. ജൂണ്‍ ആറ് മുതല്‍ പത്ത് വരെ വാവെയ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ ആമസോണില്‍ നടക്കുകയാണ്.

തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 75% ഓഫറുകളാണ് കമ്പനി നല്‍കുന്നത്. ഇതു കൂടാതെ ഈ അഞ്ചു ദിവസത്തെ വില്‍പനയില്‍ ക്യാഷ് ഓണ്‍ ഡെലിവറി ഉള്‍പ്പെടെ വിവിധ തരം പേയ്‌മെന്റ് മോഡുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

13% off on Huawei P30 Pro
ആമസോണ്‍ ഓഫര്‍
. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ 980 പ്രോസസര്‍
. 8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40എംപി റിയര്‍ ക്യാമറ, 20എംപി+8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

9% off on Huawei P30 Lite
ആമസോണ്‍ ഓഫര്‍
. 6.15 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസര്‍
. 4/6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 24/2/8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 3340എംഎഎച്ച് ബാറ്ററി

25% off on Huawei Mate 20 Pro
ആമസോണ്‍ ഓഫര്‍
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40/20/8എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

32% off on Huawei Y9 2019
ആമസോണ്‍ ഓഫര്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16/2എംപി റിയര്‍ ക്യാമറ
. 13/2എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

50% off on Huawei Nova 3
ആമസോണ്‍ ഓഫര്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16/24എംപി റിയര്‍ ക്യാമറ
. 24/2എംപി മുന്‍ ക്യാമറ
. 3750എംഎഎച്ച് ബാറ്ററി

30% off on Huawei Watch GT
ആമസോണ്‍ ഓഫര്‍
. 1.39 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ
. 61എംബി റാം, 128എംബി സ്‌റ്റോറേജ്
. ബ്ലൂട്ടൂത്ത് 4.0
. ജിബിഎസ്, ഗ്ലോണാസ്, ഗലീലിയോ
. ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍
. 420എംഎഎച്ച് ബാറ്ററി

30% off on Huawei Band 3e
ആമസോണ്‍ ഓഫര്‍
. 0.5 ഇഞ്ച് pOLED ഡിസ്‌പ്ലേ
. പീഡോ മീറ്റര്‍, സ്ലീപ്പ് ട്രാ്കകര്‍
. കോണ്‍, മെസേജ് നോട്ടിഫിക്കേഷന്‍
. 6-ആക്‌സിസ് മോഷന്‍ സെന്‍സര്‍
. റണ്ണിംഗ് മോണിറ്റര്‍ അല്‍ഗോരിതം
. 77എംഎഎച്ച് ബാറ്ററി

28% off on Huawei Band 3 Pro
ആമസോണ്‍ ഓഫര്‍
. 0.95 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ
. അപ്പോളോ 3 മൈക്രോ പ്രോസസര്‍
. ബ്ലൂട്ടൂത്ത് 4.2 LE
. പീഡോമീറ്റര്‍, സ്ലീപ്പ് ട്രാക്കര്‍
. കോള്‍, മെസേജ് നോട്ടിഫിക്കേഷന്‍
. 100എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








