ആമസോണ്‍ ഇന്ത്യയില്‍ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടില്‍!

Written By:

ആമസോണ്‍ ഇന്ത്യയില്‍ വീണ്ടും ഉപഭോക്താക്കള്‍ക്കായി വമ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ നല്‍കുന്നു. 2017 ഏപ്രില്‍ 10നും 11നും ആണ് ഈ ഓഫറുകള്‍ നല്‍കുന്നത്. ഈ ഒരു അവസരം മുതലെടുത്ത് നിങ്ങള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

നാരങ്ങ ഉപയോഗിച്ച് എങ്ങനെ ബാറ്ററി ഉണ്ടാക്കാ?

ആമസോണില്‍ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടില്‍!

ആമസോണിന്റെ ഈ എക്‌സ്‌ക്ലൂസീവ് ഓഫറില്‍ അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ ആകര്‍ഷകമായ അഞ്ച് മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളാണ് ലഭിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ആകര്‍ഷകമായ ഡീലുകളായ എക്‌ച്ചേഞ്ച് ഓഫറുകളും ഡിസ്‌ക്കൗണ്ടും നല്‍കുന്നുണ്ട്.

നിങ്ങളുടെ ഫോണുകള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാനായി അത്തരം സന്ദര്‍ഭങ്ങള്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

നോക്കിയ 9ന്റെ വില 44,999 രൂപ, മറ്റു ഞെട്ടിക്കുന്ന സവിശേഷതകളും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍ പ്ലസ് 3ടി

ഏറ്റവും പുതിയ വണ്‍പ്ലസ് 3ടി ഫോണ്‍ ആമസോണ്‍ വഴി നിങ്ങള്‍ക്ക് 29,999 രൂപയ്ക്കു ലഭിക്കുന്നു. 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് അണ് ഈ ഫോണിന്. ഷിപ്പിങ്ങ് ചാര്‍ജ്ജ് ഈടാക്കുന്നില്ല. എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഈ ഫോണിന് 13,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

മോട്ടോ ജി5

ഏറ്റവും അടുത്തിടെയാണ് മോട്ടോ ജി5 വിപണിയില്‍ ഇറങ്ങിയത്. മോട്ടോ ജി5 3ജിബി റാം വേരിയന്റിന് 11,999 രൂപയാണ് ആമസോണ്‍ ഇന്ത്യയില്‍. 9,500 രൂപ വരെ ഈ ഫോണിന് എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

ഗൂഗിള്‍ സര്‍ച്ച് എളുപ്പമാക്കാം ഈ ടിപ്‌സിലൂടെ!

ഹോണര്‍ 6X

ഹോണര്‍ 6X സ്മാര്‍ട്ട്‌ഫോണിന് ആമസോണ്‍ ഡിസ്‌ക്കൗണ്ട് 10,000 രൂപയാണ്. ഇതേ വിലയില്‍ ഫോണ്‍ എക്‌സ്‌ച്ചേഞ്ചിനും ലഭിക്കുന്നു.

ഐഫോണ്‍ 6S

ഏറ്റവും അടുത്തിടെയാണ് ആപ്പിള്‍ ഐഫോണ്‍ 6S സ്‌പേസ് ഗ്രേ ഇന്ത്യയില്‍ ഇറക്കിയത്. ആമസോണില്‍ ഈ ഫോണിന് 27,000 രൂപയാണ് ഡിസ്‌ക്കൗണ്ട് ഓഫര്‍. 13,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There is very good exclusive offers for recently launched flagship smartphones in amazon India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot