5,000 രൂപ പെയ്യ് ബാലൻസായി ചേർത്താൽ 1,000 രൂപ ആമസോൺ ക്യാഷ്ബാക്ക് നൽകും

|

'ഗ്രേറ്റ് ഇൻഡ്യൻ സെയിൽ' ലിന്റെ തീയതി ആമസോൺ അറിയിച്ചു കഴിഞ്ഞു. ഇപ്പോൾ ആമസോൺ പുതിയ വാർത്തയുമായാണ് ഉപയോക്‌താക്കളുടെ മുന്നിൽ എത്തിയിരിക്കുന്നത്.

 
5,000 രൂപ പെയ്യ് ബാലൻസായി ചേർത്താൽ 1,000 രൂപ ആമസോൺ ക്യാഷ്ബാക്ക് നൽകും

രണ്ട് സ്പെഷ്യൽ ഓഫറുകളാണ് ആമസോൺ ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്. 1,000 രൂപ വരെ ക്യാഷ്ബാക്ക് ആയി ലഭിക്കുന്ന ഒരവസരമാണ് ഇത്.

അമ്പരപ്പിക്കുന്ന ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' ജനുവരി 20 മുതല്‍!അമ്പരപ്പിക്കുന്ന ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' ജനുവരി 20 മുതല്‍!

 ഓഫർ

ഓഫർ

ആമസോൺ ഇ-വാലറ്റിൽ 100 രൂപ ചേർത്താൽ 50 രൂപ ക്യാഷ്ബാക്ജ് ആയി ലഭിക്കുമെന്നതാണ് ഒന്നാമത്തെ ഓഫർ, രണ്ടാമത്തേ ഓഫർ എന്നത്, 5,000 രൂപ പെയ്യ് ബാലൻസായി ചേർത്താൽ 1,000 രൂപ ആമസോൺ ക്യാഷ്ബാക്ക് നൽകും.

ആമസോൺ ക്യാഷ്ബാക്ക്

ആമസോൺ ക്യാഷ്ബാക്ക്

ആമസോൺ ഇ-വാലറ്റിൽ 100 രൂപ ചേർത്താൽ 50 രൂപ ക്യാഷ്ബാക്ജ് ആയി ലഭിക്കുമെന്നതാണ് ഒന്നാമത്തെ ഓഫർ, രണ്ടാമത്തേ ഓഫർ എന്നത്, 5,000 രൂപ പെയ്യ് ബാലൻസായി ചേർത്താൽ 1,000 രൂപ ആമസോൺ ക്യാഷ്ബാക്ക് നൽകും.

ആമസോൺ ഗ്രേറ്റ് ഇൻഡ്യൻ സെയിൽ
 

ആമസോൺ ഗ്രേറ്റ് ഇൻഡ്യൻ സെയിൽ

ആമസോൺ ക്യാഷ്ബാക്കായി ലഭിക്കുന്ന തുക കൈയിൽ എങ്ങനെ കിട്ടുമെന്ന അങ്കലാപ്പിലാണ് ഉപയോക്താക്കൾ. ഇതിനായി ഒരു ചെറിയ വിവരണം ഇവിടെ ചേർക്കുന്നു. ആമസോണിൽ നിന്നും ഏതെങ്കിലും സാധങ്ങൾ വാങ്ങുക, എന്നിട്ട് 'പെയ്യ് ഓൺ ഡെലിവറി' എന്ന പേയ്മെന്റ് ഓപ്ഷൻ കൊടുക്കുക. നിങ്ങളുടെ ഡെലിവറി വന്നതിനുശേഷം, ക്യാഷ് നൽകുമ്പോൾ ഇ-വാലറ്റിൽ (100 രൂപ അല്ലെങ്കിൽ 5,000 രൂപ) മിനിമം ബാലൻസായി നിക്ഷേപിക്കുക എന്നതാണ് ആമസോൺ ക്യാഷ്ബാക്ക് സൗകര്യം ലഭ്യമാക്കാനുള്ള അവസരം

ആമസോൺ പെയ്യ് ക്യാഷ് ലോഡ് ഓഫർ

ആമസോൺ പെയ്യ് ക്യാഷ് ലോഡ് ഓഫർ

ആമസോൺ ക്യാഷ്ബാക്കായ (100 രൂപ അല്ലെങ്കിൽ 50 രൂപ) 'ആമസോൺ പെയ്യ് ഗിഫ്റ്റ്‌ കാർഡ് ' രൂപത്തിൽ ഏഴ് പ്രവർത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ അടുത്തെത്തും. ഈ ഗിഫ്റ് കാർഡുകളുടെ കാലാവധി തീരുന്നതുവരെ ആമസോണിൽ ഈ ക്യാഷ്ബാക്ക് ഓഫർ ഉപയോഗിച്ച് സാധങ്ങൾ വാങ്ങിക്കാവുന്നതാണ്.

ഈ ക്യാഷ്ബാക്ക് ഓഫർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ജനുവരി 21 മുതൽ 23 വരെ നടക്കുന്ന ആമസോണിന്റെ 'ഗ്രേറ്റ് ഇൻഡ്യൻ സെയിൽ' ലിൽ നിന്നും സാധങ്ങൾ വാങ്ങാവുന്നതാണ്.

Best Mobiles in India

Read more about:
English summary
Amazon is offering two cash load offers on Amazon Pay balance. Both the Amazon Pay cash load offers are valid till January 31 and also giving a cash back of Rs 50 on adding Rs 100 as Amazon Pay balance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X