ആമസോണ്‍ യൂട്യൂബ് ക്ലോണുമായി എത്തുന്നു

Posted By: Samuel P Mohan

ആമസോണ്‍ട്യൂബ് എന്ന യൂട്യൂബ് ക്ലോണുമായി എത്തുകയാണ് ആമസോണ്‍. കഴിഞ്ഞ സെപ്തംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു എക്കോഷോയില്‍ നിന്നും യൂട്യൂബ് ആപ്പ് പിന്‍വലിക്കുമെന്ന്. ഗൂഗിളിന്റെ പെട്ടന്നുളള ഈ നീക്കത്തിനു കാരണം, ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്പീക്കര്‍ ഉപയോഗിച്ചിരുന്ന യൂട്യൂബ് പതിപ്പില്‍ നിന്നും യൂട്യൂബ് ചാനല്‍ സബ്ക്രിപ്ഷന്‍ ചെയ്യാനുളള കഴിവും കൂടാതെ ഓട്ടോ പ്ലേ സവിശേഷതയും അപ്രാപ്തമാക്കി.

ആമസോണ്‍ യൂട്യൂബ് ക്ലോണുമായി എത്തുന്നു

എക്കോ ഷോ, ഫയര്‍ ടിവി എന്നിവയ്ക്കായുളള യൂട്യൂബ് പിന്തുണ ആമസോണിനെ മറ്റൊരു തീരുമാനത്തിലേക്ക് എത്തിക്കുന്നു, അതായത് യൂട്യൂബ് ക്ലോണ്‍ എന്ന പുതിയ പദ്ധതിയുമായി എത്തുന്നു.

USPTO വഴി The Verge-ല്‍ കണ്ട ഫയലിംഗില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.കൂടാതെ ആമസോണ്‍ ട്യൂബ് എന്ന പേരില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും വ്യക്തമാണ്. എക്കോ ഉപഭോക്താക്കള്‍ക്ക് വീഡിയോ സ്ട്രീമിംഗ് ഫീച്ചര്‍ നല്‍കുന്നതിനുളള ഓണ്‍ലൈന്‍ റീട്ടെയിലര്‍ ഈ രണ്ടു പേരുടേയും സൂചനയാണ്.

ഇതിലൂടെ ആമസോണ്‍ നല്‍കുന്നത് ഇങ്ങനെയാണ്, ആമസോണ്‍ ഫയല്‍ ചെയ്ത സമ്പൂര്‍ണ്ണ ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷന്‍, യൂട്യൂബില്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നവര്‍ക്ക് സമാനമായ നിരവധി സവിശേഷതകള്‍ ആമസോണ്‍ നല്‍കും. ഈ സേവനത്തിലൂടെ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാത്ത മുന്‍കാല റെക്കോര്‍ഡ് ഓഡിയോ, വിഷ്വല്‍, ഓഡിയോ വിഷ്വല്‍ കോഡുകള്‍ എന്നിവ ലഭിക്കും.

യഥാര്‍ത്ഥത്തില്‍ ഷവോമി റെഡ്മി നോട്ട് 5 പ്ലസ്, റെഡ്മി നോട്ട് 5ന്റെ പകര്‍പ്പാണോ?

ഇതു കൂടാതെ ഈ പ്ലാറ്റഫോമിലൂടെ നിങ്ങള്‍ക്ക് കണ്ടന്റുകള്‍, ഫോട്ടോകള്‍, ഫാഷന്‍, നൃത്തം, ടെക്, മറ്റു ഇലക്ട്രോണിക്‌സുകള്‍ എന്നിവ ഷെയര്‍ ചെയ്യാം. ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് ക്രോംകാസ്റ്റ് ഡിവൈസുകള്‍ തിരിച്ചു കൊണ്ടു വരുമെന്നും ആമസോണ്‍ കൂട്ടിച്ചേര്‍ത്തു.

Read more about:
English summary
Amazon is likely in plans to launch a YouTube rival with the moniker AmazonTube as the company has filed trademark for the name. Amazon is said to have filed the trademark for OpenTube too. Amazon is claimed to have registered for AmazonAlexaTube.com, AlexaOpenTube.com, and AmazonOpenTube.com domain names too.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot