Home
News

ഗാഡ്‌ജറ്റുകൾക്ക് മികച്ച കിഴിവുകളുമായി ആമസോൺ മെഗാ സാലറി ഡേയ് സെയിൽ 2021

ആമസോൺ മെഗാ സാലറി ഡേ സെയിലിൽ ഇലക്ട്രോണിക്സ്, ഗാഡ്‌ജെറ്റുകൾ, സ്മാർട്ട് ടിവികൾ എന്നിവയ്ക്ക് മികച്ച കിഴിവുകളും വിലക്കുറവും വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ, ആമസോൺ വിഭാഗത്തിലുടനീളം മികച്ച വിൽപ്പനയുള്ള ചില ഉൽപ്പന്നങ്ങൾക്ക് പ്രത്യേക കിഴിവുകൾ ലഭിക്കുവാൻ സാധ്യതയുണ്ട്.

ലാപ്ടോപ്പുകൾക്ക് 30,000 രൂപ വരെ കിഴിവ്

ലാപ്ടോപ്പുകൾക്ക് 30,000 രൂപ വരെ കിഴിവ്

ലാപ്ടോപ്പുകളുടെ മോഡലിനെയും ബ്രാൻഡിനെയും ആശ്രയിച്ച് നിങ്ങൾക്ക് ഇപ്പോൾ 30,000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. ഡിസ്കൗണ്ടിന്റെ ഏറ്റവും ഉയർന്ന പരിധിയാണ് നിങ്ങൾക്ക് ഇവിടെ ലഭ്യമാക്കുന്നത്. ഉയർന്ന നിലവാരമുള്ള ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും നല്ല വിലക്കിഴിവിൽ ഇവിടെ നിന്നും സ്വന്തമാക്കാവുന്നതാണ്.

സ്മാർട്ട് ടിവികകൾക്ക് 30% വരെ കിഴിവ്

സ്മാർട്ട് ടിവികകൾക്ക് 30% വരെ കിഴിവ്

സ്മാർട്ട് ടിവി വാങ്ങുമ്പോൾ നിങ്ങൾക്ക് വൻ കിഴിവ് നേടാനുള്ള സമയമാണിത്. കാരണം, 4 കെ റെസല്യൂഷൻ, എച്ച്ഡിആർ 10 കപ്പാസിറ്റി തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി സ്മാർട്ട് ടിവികളിൽ ആമസോൺ 30 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഹെഡ്‌ഫോണുകൾക്ക് 50% വരെ കിഴിവ്

ഹെഡ്‌ഫോണുകൾക്ക് 50% വരെ കിഴിവ്

മിക്കവാറും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഹെഡ്‌ഫോൺ. ഇപ്പോൾ ആമസോൺ നിങ്ങൾക്ക് ഹെഡ്‌ഫോണുകൾ കഴിയുന്നത്ര താങ്ങാനാവുന്ന വിലയിൽ നൽകുന്നു. കാരണം, ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ചില ഹെഡ്‌ഫോണുകൾ ഇപ്പോൾ സാധാരണ വിലയേക്കാൾ 50 ശതമാനം വരെ കിഴിവോടെ ലഭ്യമാണ്.

വാഷിംഗ് മെഷീനിൽ 35% വരെ കിഴിവ്

വാഷിംഗ് മെഷീനിൽ 35% വരെ കിഴിവ്

വാഷിംഗ് മെഷീനുകൾക്ക് 35 ശതമാനം വരെ കിഴിവ് ആമസോൺ ലഭ്യമാക്കുന്നു. ഫ്രണ്ട്-ലോഡിംഗ്, ടോപ്പ്-ലോഡിംഗ് വാഷിംഗ് മെഷീനുകൾ എന്നിവ ഇപ്പോൾ ഓഫർ വിലയിൽ ആമസോണിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

അടുക്കള, വീട്ടുപകരണങ്ങൾക്ക് 50% വരെ കിഴിവ്

അടുക്കള, വീട്ടുപകരണങ്ങൾക്ക് 50% വരെ കിഴിവ്

മെഗാ സാലറി ഡേയ് സെയിലിൻറെ ഭാഗമായി സമയത്ത് അടുക്കള, വീട്ടുപകരണങ്ങൾക്ക് ആമസോണിൽ 50 ശതമാനം വരെ കിഴിവ് നൽകുന്നു.

ഫിറ്റ്നസ് ട്രാക്കറുകൾക്ക് 40% വരെ കിഴിവ്

ഫിറ്റ്നസ് ട്രാക്കറുകൾക്ക് 40% വരെ കിഴിവ്

ഈ പുതുവർഷത്തിൽ ഫിറ്റ്‌നെസിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ താത്പര്യപ്പെടുന്നവർക്ക് ഒരു ഫിറ്റ്നസ് ട്രാക്കർ വാങ്ങുവാൻ പറ്റിയ സമയമാണിത്. നിങ്ങൾക്ക് ഇപ്പോൾ 40 ശതമാനം വരെ കിഴിവോടെ ഒരു ബ്രാൻഡഡ് ഫിറ്റ്നസ് ട്രാക്കർ ആമസോണിൽ നിന്നും ലഭിക്കുന്നതാണ്.

ടാബ്‌ലെറ്റുകൾക്ക് 30% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 30% വരെ കിഴിവ്

കണ്ടെന്റ് ഉപയോഗിക്കുന്നതിനും പഠിക്കുന്നതിനും ടാബ്‌ലെറ്റുകൾ മികച്ചതാണ്. പരിമിതമായ സമയത്തേക്ക് ആമസോണിൽ 30 ശതമാനം വരെ കിഴിവുള്ള പുതിയ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ നിങ്ങൾക്ക് ഇപ്പോൾ ലഭിക്കും.

സ്പീക്കറുകൾക്ക് 50% വരെ കിഴിവ്

സ്പീക്കറുകൾക്ക് 50% വരെ കിഴിവ്

ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില സ്പീക്കറുകൾക്ക് ഇപ്പോൾ 50 ശതമാനം വരെ കിഴിവുണ്ട്. ഈ സ്പീക്കറുകളിൽ ചിലത് വയർലെസ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവ പോലുള്ള ഡിവൈസുകൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ക്യാമറൾക്ക് 40% വരെ കിഴിവ്

ക്യാമറൾക്ക് 40% വരെ കിഴിവ്

ആമസോണിൽ 40 ശതമാനം വരെ കിഴിവോടെ ക്യാമറകൾ ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The Amazon Mega Salary Day Sale is here, providing discounts and price cuts around the price spectrum for appliances, toys, and smart TVs. Amazon is expected to provide exclusive discounts during this time on some of the best-selling items in the category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X