Just In
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 17 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 22 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 24 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- News
ഇസ്രായേലിലേക്ക് ഇപ്പോള്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി; കൃഷിമന്ത്രിയുടെ യാത്ര മാറ്റി
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
ആമസോണില്‍ ഷവോമി ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍
'മീ ഡെയിസ്' എന്ന പേരില്‍ ആമസോണില്‍ ഷവോമി ഉത്പന്നങ്ങള്‍ക്ക് അത്ഭുതകരമായ ഓഫറുകള്‍ നടക്കുകയാണ്. ഫെബ്രുവരി 19 മുതല്‍ 23 വരെയാണ് ഡീലുകള്‍.

ചില ഷവോമി ഉത്പന്നങ്ങളായ സ്മാര്‍ട്ട്ഫോണുകള്‍, ആക്സറീസുകള്‍ എന്നിവയ്ക്ക് 4500 രൂപ വരെ വിലക്കിഴിവ് നല്‍കുന്നുണ്ട്. എക്സ്ച്ചേഞ്ച് ഓഫറുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, ICICI ക്രഡിറ്റ്/ ഡെബിറ്റ് എന്നിവയ്ക്ക് ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, 5400 രൂപ ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട്, 3TB ജിയോ 4ജി ഡേറ്റ എന്നീ ഓഫറുകള്‍ നല്‍കുന്നുണ്ട്.

Xiaomi Redmi 6A
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 2GHz ക്വാഡ്കോര്‍ മീഡിയാടെക് ഹീലിയോ A22 12nm പ്രോസസര്‍
. 2ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256 മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Y2
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 2GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 25എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3010എംഎഎച്ച് ബാറ്ററി

Xiaomi Mi A2
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2.2GHz ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 12+20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3010എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 6 Pro
. 5.84 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256 മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 Pro
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128 മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 12എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Mi band 3
. 0.78 ഇഞ്ച് OLED ഡിസ്പ്ലേ
. കോള്‍/ നോട്ടിഫിക്കേഷന്‍ അലേര്‍ട്ട്
. ഹാര്‍ട്ട്റേറ്റ് മോണിറ്ററിഗ്
. ഫോണ്‍ അണ്‍ലോക്ക് ഫീച്ചര്‍
. 20 ദിവസം ബാറ്ററി ലൈഫ്

Mi PowerBank 2i
സവിശേഷതകള്‍
. 20000എംഎഎച്ച് ലിഫിയം ബാറ്ററി
. അള്‍ട്രാഫാസ്റ്റ് ചാര്‍ജ്ജിംഗ്
. 20000എംഎഎച്ച് പവര്‍ ബാങ്ക് 2
. ഡ്യുവല്‍ യുഎസ്ബി ഔട്ട്പുട്ട്

Mi Earphone Basic
സവിശേഷതകള്‍
. ടാങ്കിള്‍ ഫ്രീ കേബിള്‍
. അള്‍ട്രാ ഡീപ്പ് ബാസ്
. ഹാസ് മൈക് പ്ലേ/ പോസ് ബട്ടണ്‍
. ഹൈ ക്വാളിറ്റി സിലികോണ്‍ ഇയര്‍ബഡ്സ്
. 3.5എംഎ ജാക്ക്
. അലൂമിനിയം അലോഡ് സൗണ്ട് ചേമ്പര്‍
. 20-20,000Hz ഫ്രീക്വന്‍സി റേഞ്ച്

Mi TV 4C Pro 32
സവിശേഷതകള്‍
. എച്ച്ഡി റെഡി
. 3HDMI പോര്‍ട്ട്സ്
. സൗണ്ട്: 20W ഔട്ടപുട്ട്/DTS-HD സൗണ്ട്
. ക്രോംകാസ്റ്റ് ബിള്‍ട്ട്-ഇന്‍
. 700,000+shr കണ്ടന്റ്
. മീ റിമോട്ട് ഗൂഗിള്‍ വോയിസ് സര്‍ച്ച്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470