Home
News

ആപ്പിള്‍ ഐഫോണ്‍ 6: 32ജിബി, 28,000 രൂപ, വമ്പന്‍ ഓഫര്‍!

വമ്പന്‍ ഓഫറുമായി ഐഫോണ്‍.

By Asha Sreejith

ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഇല്ല. കാരണം അതിലെ സവിശേഷതകള്‍ തന്നെയാണ്. 2014 സെപ്റ്റംബറിലാണ് ഐഫോണ്‍ 6 വിപണിയില്‍ ഇറങ്ങിയത്.

ഐഫോണ്‍ 6 ആമസോണിലാണ് ഓഫറുകള്‍ നല്‍കുന്നത്. ഈ ഫോണിന് 1,701 രൂപ കുറവാണ് ആമസോണില്‍. ഈ ഓഫര്‍ മാര്‍ച്ച് ഏഴാം തീയതി വരെയാണ് ലഭിക്കുന്നത്.

ഈ ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാം.

ആമസോണില്‍ ഇഎംഐ ഓപ്ഷന്‍

ആമസോണില്‍ ഇഎംഐ ഓപ്ഷന്‍

ആമസോണില്‍ ഈ ഫോണിന് ഇഎംഐ ഓപ്ഷനും എക്‌സ്‌ച്ചേഞ്ച് ഓഫറും നലകുന്നു. ഇഎംഐ തുടങ്ങുന്നത് പ്രതിമാസം 2590 രൂപ മുതലാണ്.

ഇഎംഐ ലഭിക്കുന്ന ബാങ്കുകള്‍

ഇഎംഐ ലഭിക്കുന്ന ബാങ്കുകള്‍

എച്ച്ഡിഎഫ്‌സി, സിറ്റിബാങ്ക്, ഐസിഐസിഐ, എസ്ബിഐ കാര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയാണ്.

ഐഫോണ്‍ 6, ഡിസ്‌പ്ലേ/സ്‌റ്റോറേജ്

ഐഫോണ്‍ 6, ഡിസ്‌പ്ലേ/സ്‌റ്റോറേജ്

4.7ഇഞ്ച് ഡിസ്‌പ്ലേ, 750x1334 പിക്‌സല്‍ റസൊല്യൂഷന്‍, 16/64/128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

പ്ലാറ്റ്‌ഫോം/ക്യാമറ

പ്ലാറ്റ്‌ഫോം/ക്യാമറ

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!iOS 8 ഒഎസ്, ആപ്പിള്‍ A8 ചിപ്‌സെറ്റ്, ഡ്യുവല്‍ കോര്‍ 1.4GHz ക്വാഡ്-കോര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍. 8എംബി പിന്‍ ക്യാമറ, 1.2എംബി മുന്‍ ക്യാമറ.

ബാറ്ററി/ കണക്ടിവിറ്റി

ബാറ്ററി/ കണക്ടിവിറ്റി

1810എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററി. വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, 3ജി, 4ജി എന്നിവ കണക്ടിവിറ്റികളാണ്.

Best Mobiles in India

English summary
Amazon India is selling Space Grey variant of iPhone 6 for Rs 28,999 as a limited time offer until March 7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X