ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!

Written By:

ആമസോണില്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌ക്കൗണ്ടുകളുടെ ഒരു പെരുമഴയാണ്, അതും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍. ഏറ്റവും മികച്ച വില്‍പന ഉള്‍പ്പെടെ ആകര്‍ഷണീമായ പല ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നു.

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!

8,000 രൂപയ്ക്കുളളിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്ന് അവസാനിക്കുന്ന ഈ ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ ടാബ്ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറീസുകള്‍ എന്നിവയ്ക്കും മികച്ച ഓഫറുകള്‍ നല്‍കുന്നു.

ആമസോണ്‍ ഓഫറില്‍ നല്‍കുന്ന ഗാഡ്ജറ്റുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം. വേഗമാകട്ടേ! നിങ്ങളുടെ പ്രീയപ്പെട്ട ഉത്പന്നം ഉടന്‍ തന്നെ നേടൂ.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

13% ഓഫര്‍

. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസപ്ലേ
. 2.2GHz സ്‌നാപ്ഡ്രാഗണ്‍ 626 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 16എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3ടി (എക്‌ച്ചേഞ്ച് ഓഫര്‍)

12,800 രൂപ വരെ ഓഫര്‍

. വില 29,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 2.35GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/ 16എംബി ക്യാമറ
. 4ജി
. 3400എംഎഎച്ച് ബാറ്ററി

ജിയോയുടെ 20% അധിക ഡാറ്റ എങ്ങനെ നേടാം!

 

ആപ്പിള്‍ ഐഫോണ്‍ 7

28% ഓഫര്‍

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ സിം
. 12എംബി/7എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. എല്‍ടിഇ
. വാട്ടര്‍ റെസിസ്റ്റന്റ്, ഡസ്റ്റ് റസിസ്റ്റന്റ്

 

ആപ്പിള്‍ ഐഫോണ്‍ 6

17% ഓഫര്‍

. 4.7ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. A8 ചിപ്പ്
. 8എംബി ക്യാമറ
. 1.2എംബി മുന്‍ ക്യാമറ
. ടച്ച് ഐഡി
. എല്‍ടിഇ സപ്പോര്‍ട്ട്

 

ലെനോവോ Z2 പ്ലസ് 64ജിബി

വില 9,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

58% ഓഫര്‍

. 5.4ഇഞ്ച് ഡിസ്‌പ്ലേ
. 2.0GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സപാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 21എംബി ക്യാമറ
. 4ജി
. 3760എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

30% ഓഫര്‍

. 4.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്പ്
. ഫോഴ്‌സ് ടച്ച് ടെക്‌നോളജി
. 12എംബി/ 5എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. എല്‍ടിഇ
. 1715എംഎഎച്ച് ബാറ്ററി

ജിയോ ഇഫക്ട്: 6 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡാഫോണ്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazonoffers discount not only on smartphones but also on other categories such as tablets, laptops, accessories, etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot