Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 9 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി "ആമസോൺ പേ യൂ.പി.ഐ' അവതരിപ്പിച്ചു
സുരക്ഷിതമായ പണമിടപാട് നടത്താനും അതുമായി ബന്ധപ്പെട്ട മറ്റുള്ള കാര്യങ്ങൾക്ക് ഭദ്രത ഉറപ്പാക്കുന്നതിനുമായി ആമസോൺ വ്യഴാഴ്ച്ച ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി "ആമസോൺ പേ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്" അവതരിപ്പിച്ചു. ആൻഡ്രോയിഡ് ആക്സിസ് ബാങ്കുമായുള്ള പാർട്ട്ണർഷിപ്പിലാണ് ഉപയോക്താക്കൾക്കായി ആമസോൺ യൂ.പി.ഐ ഐഡികൾ നൽകിയത്.

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രോസസിങ് ഇന്റർ ബാങ്ക് ഇടപാടുകൾ വികസിപ്പിച്ച തൽക്ഷണ തൽസമയ പെയ്മെന്റ് സംവിധാനമാണ് യൂ.പി.ഐ. ഇതുകൊണ്ട്, ഉപയോക്താക്കൾക്ക് ആമസോണിൽ ഷോപ്പുചെയ്യാൻ അവരുടെ ആമസോൺ പേ യു.പി.ഐ ഐ.ഡി ഉപയോഗിക്കാൻ കഴിയും, അവരുടെ ദിവസേനയുള്ള വാങ്ങലുകൾക്ക് റീ-ചാർജുകളും ബിൽ പേയ്മെൻറും ഉൾപ്പെടെ, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ക്രെഡൻഷ്യലുകളിൽ പ്രവേശിക്കാതെ തന്നെ മൾട്ടി-ലെയർ പ്രക്രിയയിലൂടെ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം അടയ്ക്കുവാൻ സാധിക്കും, കമ്പനി വെളിപ്പെടുത്തി.

ആമസോൺ പേ
ബി.എ.ഐ.എം.ഐ യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സമ്പ്രദായം നടപ്പാക്കുന്നതിൽ ആമസോൺ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിനുള്ള ഒരു സുപ്രധാന പടിയാണ് ഇത്. ഇത് "കാഷ്‌ലെസ്സ് ഇന്ത്യ" എന്ന പദ്ധതിക്ക് ഇന്ത്യൻ സർക്കാരിന്റെ മുൻകൈയ്ക്ക് സഹായകമാകുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ്
"യു.പി.ഐ പ്ലാറ്റ്ഫോമുകളിൽ വ്യാപാരികൾക്കുള്ള പണമടയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന നാഴികക്കല്ലാണ് ആമസോൺ പേ യു.പി.ഐ", ആമസോൺ പേയുടെ ഡയറക്ടറായ വികാസ് ബൻസാൽ പറഞ്ഞു. ആമസോണിലെ എല്ലാ ഉപഭോക്തൃ ഇടപാടുകളും മൊബൈൽ ഡിവൈസ് വെരിഫിക്കേഷനുകളും യൂ.പി.ഐ പിൻ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു.

വികാസ് ബൻസാൽ
യു.പി.ഐ പിൻ ഉപയോഗിച്ച ഒരു തൽക്ഷണ പേയ്മെന്റ് നടത്തുന്നതുവഴി ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യിച്ചുകൊണ്ട് ഒറ്റത്തവണ പ്രക്രിയ പൂർത്തീകരിക്കാൻ കഴിയും.

ആൻഡ്രോയിഡ്
ആമസോൺ സ്വന്തമാക്കിയ ഓൺലൈൻ പേയ്മെന്റ് പ്രോസസ്സിംഗ് സേവനമായ ആമസോൺ പേ 2007-ൽ അവതരിപ്പിച്ചിരുന്നു. ആമസോൺ.കോം എന്ന ഉപഭോക്തൃ അടിത്തറ ഉപയോഗിക്കുന്നതുവഴി ഉപയോക്താക്കൾ ബാഹ്യ വ്യാപാര വെബ്സൈറ്റുകളിൽ അവരുടെ ആമസോൺ അക്കൗണ്ടുകൾക്കൊപ്പം കൊടുക്കാനുള്ള ഓപ്ഷൻ നൽകുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470