Home
News

ആമസോണ്‍ പ്രൈം ഡേ സെയ്ല്‍ ജൂലായ് 15ന് ആരംഭിക്കും

വമ്പൻ ഓഫറുകളുമായി ആമസോൺ വീണ്ടും രംഗത്ത്. 'ആമസോണ്‍ പ്രൈം ഡേ സെയ്ല്‍' എന്നാണ് പുതിയ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനിൻറെ പേര്. ആമസോണ്‍ പ്രൈം ഡേ സെയ്ല്‍ ജൂലായ് 15ന് ആരംഭിക്കും. 48 മണിക്കൂര്‍ ദൈർഘ്യമുള്ള വില്‍പനമേള ജൂലായ് 15 ന് അര്‍ധരാത്രി മുതല്‍ ജൂലായ് 16 രാത്രി വരെയായിരിക്കും നടക്കുക. എന്നാൽ എല്ലാവർക്കും ഈ മേളയുടെ ആനുകൂല്യം ലഭിക്കില്ല.

ആമസോണ്‍ പ്രൈം ഡേ സെയ്ല്‍ ജൂലായ് 15ന് ആരംഭിക്കും

ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് വേണ്ടി മാത്രമാണ് ഈ വിൽപനമേള നടക്കുന്നത് എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഇന്ത്യയില്‍ മാത്രമല്ല, കൂടാതെ യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, യുഎഇ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ചൈന, നെതെര്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള വിപണികളില്‍ ആമസോണ്‍ പ്രൈം ഡേ സെയ്ല്‍ വില്‍പ്പനമേള നടക്കുന്നത് എന്ന സവിശേഷതയും ഉണ്ട്.

 ആമസോണ്‍ പ്രൈം ഡേ സെയ്ല്‍

ആമസോണ്‍ പ്രൈം ഡേ സെയ്ല്‍

അനവധി രാജ്യങ്ങളിലായിട്ടാണ് ഈ പ്ലാൻ നടക്കുന്നത്. അതുകൊണ്ടു തന്നെ, സാധങ്ങളുടെ ഒരു വമ്പൻ ശേഖരണം തന്നെ ഇതിനോടകം ആമസോണിൽ ഒരുങ്ങിയിട്ടുണ്ടാകും. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വില കുറവും, ഇഎംഐ, എക്‌സ്‌ചേയ്ഞ്ച് ആനുകൂല്യങ്ങളും ആമസോണ്‍ പ്രൈം ഡേ സെയ്ല്‍ മേളയില്‍ ലഭ്യമാണ്.

പുതിയ ഉല്‍പ്പന്നങ്ങളും ഈ വില്‍പന മേളയില്‍

പുതിയ ഉല്‍പ്പന്നങ്ങളും ഈ വില്‍പന മേളയില്‍

എച്ച്.ഡി.എഫ്‌.സി ബാങ്ക് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവും ഇതോടപ്പം ലഭിക്കും. മാഗി, സാംസങ്, വണ്‍പ്ലസ്, ഇന്റെല്‍ തുടങ്ങിയ ബ്രാന്റുകളുടെ ഈ പുതിയ ഉല്‍പ്പന്നങ്ങളും വില്‍പന മേളയില്‍ അവതരിപ്പിക്കും. ജൂലായ് ഒന്ന് മുതല്‍ 14 വരെ ആമസോണ്‍ പ്രൈം വീഡിയോയില്‍ പുതിയ സിനിമകളും പരിപാടികളും റിലീസ് ചെയ്യും എന്ന ഒരു പ്രത്യകതയും ഇതിലുണ്ട്.

ആമസോണ്‍ പ്രൈം

ആമസോണ്‍ പ്രൈം

ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 129 രൂപയാണ് ചിലവ്‌. ആമസോണ്‍ മ്യൂസിക്, ആമസോണ്‍ പ്രൈം വീഡിയോ ഉള്‍പ്പടെയുള്ള സേവനങ്ങളും ഇതില്‍ ലഭ്യമാവും. ഉപയോക്താക്കൾക്ക് ശരിക്കും പ്രയോജനപ്പെടുത്താവുന്ന ഒരു അവസരമാണ് ആമസോൺ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. സ്വന്തമാക്കുന്ന ഉപകരണങ്ങൾക്ക് വൻ വിലക്കിഴിവും കൂടാതെ മറ്റാനുകൂല്യങ്ങളും ഇതോടപ്പം ലഭ്യമാക്കാം.

Best Mobiles in India

English summary
Prime Day will offer over 1 million deals, but some good ones can be had right now. Here's everything you need to know about the event, including money-saving tips and tricks. In other words, get ready for two full days of Prime madness.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X