ആമസോൺ ക്വിസ് മാർച്ച് 4, 2019: ഈ 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകു, 50,000 രൂപ നേടൂ

|

ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇപ്പോൾ മറ്റൊരു ആപ്പ് ക്വിസ് എഡിഷനുമായി എത്തിയിരിക്കുകയാണ്. ഇന്നത്തെ ക്വിസിന്റെ വിജയിക്ക് ആമസോൺ പേ-ബാലൻസ് എന്ന നിലയിൽ 50,000 രൂപ നേടാൻ അവസരമുണ്ട്. ഈ ബാലൻസ് പിന്നീട് ഷോപ്പിംഗ്, ബില്ലുകൾ അടയ്ക്കൽ, ഓർഡർ ഭക്ഷണം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം. സമ്മാനം നേടുന്നതിന് ഉപയോക്താക്കൾക്ക് അഞ്ച് ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്.

 
ആമസോൺ ക്വിസ് മാർച്ച് 4, 2019: ഈ 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകു, 50,000

ഈ അഞ്ചു ചോദ്യങ്ങൾക്ക് നാല് ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു, ഇതിൽ നിന്നും ഉപയോക്താക്കൾക്ക് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കാം. ക്വിസ് കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഉള്ളത് അപ്ഡേറ്റ് ചെയ്ത ആമസോൺ ആപ്ലിക്കേഷനന്നെന്ന് ഉറപ്പുവരുത്തുക.

റീയൽമി 3 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: ലൈവ്സ്ട്രീം, സവിശേഷതകൾ തുടങ്ങിയവ കാണാംറീയൽമി 3 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: ലൈവ്സ്ട്രീം, സവിശേഷതകൾ തുടങ്ങിയവ കാണാം

ആമസോൺ ക്വിസ്

ആമസോൺ ക്വിസ്

ഉപയോക്താക്കൾ ആദ്യം ആപ്ലിക്കേഷനിൽ സൈൻ ഇൻ ചെയ്യണം, തുടർന്ന് പ്രധാന സ്ക്രീനിൽ പ്രവർത്തിക്കുന്ന ക്വിസ് ബാനറിൽ ടാപ്പുചെയ്യുക. അതിനുശേഷം ക്വിസ് തുടങ്ങാൻ സ്റ്റാർട്ട് ബട്ടൺ അമർത്തേണ്ടതുണ്ട്.

ആപ്പ് ക്വിസ് എഡിഷനുമായി ആമസോൺ

ആപ്പ് ക്വിസ് എഡിഷനുമായി ആമസോൺ

നിങ്ങൾക്ക് ഷോപ്പിംഗിനായി 50,000 രൂപ വേണമെങ്കിൽ ഇന്നത്തെ ക്വിസിനുള്ള അഞ്ചു ചോദ്യങ്ങൾ ഇതാ:

വിജയിക്ക് ആമസോൺ പേ-ബാലൻസ്

വിജയിക്ക് ആമസോൺ പേ-ബാലൻസ്

ചോദ്യം : എല്ലാ വർഷവും ഏത് ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാമായി ആഘോഷിക്കുന്നത്?

ചോദ്യം 2: വർഷങ്ങളോളം നാമനിർദ്ദേശം ചെയ്യപ്പെട്ട ശേഷം, ലിയോനാർഡോ ഡികാപ്രിയോ ഒടുവിൽ 2016-ൽ ഏറ്റവും മികച്ച നടനുള്ള ഓസ്കാർ നേടി. ഏത് സിനിമയിക്കാണ് ഡികാപ്രിയോക്ക് ഓസ്കാർ പുരസ്‌കാരം ലഭിച്ചത്?

 ചോദ്യങ്ങൾക്ക്  നാല് ഓപ്ഷനുകൾ
 

ചോദ്യങ്ങൾക്ക് നാല് ഓപ്ഷനുകൾ

ചോദ്യം 3: കാപ്രിക്കോൺ ഓഫ് ട്രപ്റ്റിക് എന്നറിയപ്പെടുന്ന ലാറ്റിറ്റ്യൂഡ് സർക്കിൾ ഇൻഡ്യയിൽ ഏത് വഴിയാണ് കടന്നുപോകുന്നത്?

ചോദ്യം 4: അക്ഷയ്കുമാർ അഭിനയിക്കുന്ന 2018 ലെ ചിത്രം പാഡ് മാൻ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ കഥാപാത്രത്തിന് പ്രചോദനം നൽകിയ സാമൂഹ്യ സംരംഭകൻ ആരാണ്?

 അഞ്ചു ചോദ്യങ്ങൾ

അഞ്ചു ചോദ്യങ്ങൾ

ചോദ്യം 5: 2020 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

50,000 രൂപ സമ്മാനം നേടുന്നതിന് ഉപയോക്താക്കൾക്ക് അഞ്ചു ചോദ്യങ്ങളേയും കൃത്യമായി ഉത്തരം പറയേണ്ടി വരും. ലക്കി ഡ്രോപ്പ് രീതിയിലൂടെ വിജയിയെ തെരഞ്ഞെടുക്കും. 30 മാർച്ചിൽ വിജയികളെ ആമസോൺ പ്രഖ്യാപിക്കും.

Best Mobiles in India

Read more about:
English summary
All the five questions consists of four options and users have to select the right from them. If you want to play the quiz then make sure that you have the updated Amazon app. Users first need to singin in the app and then tap on the quiz banner running on the main screen. After this, they have to press the start button to begin the quiz.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X