ദേശീയ പതാകയെ അപമാനിച്ച ആമസോണ്‍ 'ചവിട്ടി' ഉത്പന്നം നിര്‍ത്തി വച്ചു: സുഷമ്മയുടെ മുന്നറിയിപ്പ്!

Written By:

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുളള ചവിട്ടി നിര്‍മ്മിച്ച് വില്പന നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ ആമസോണ്‍ ഉത്പന്നത്തിന്റെ ഉത്പാദനം നിര്‍ത്തിവച്ചു. കാനഡയിലാണ് ഇന്ത്യന്‍ പതാകയുടെ നിറത്തിലും രൂപത്തിലുമുളള ഉത്പന്നം ആമസോണ്‍ വഴി വില്പന നടത്തിയത്.

ദേശീയ പതാകയെ അപമാനിച്ച ആമസോണ്‍ 'ചവിട്ടി' ഉത്പന്നം നിര്‍ത്തി വച്ചു!

ഐഡിയ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി!

എന്നാല്‍ ആമസോണ്‍ മാപ്പ് പറയണമെന്നും ദേശീയ പതാകയെ അധിക്ഷേപിക്കുന്ന ഉത്പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുഷമാ സ്വരാജ് ട്വിറ്റളില്‍ ആവശ്യപ്പെട്ടു.

പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്കാര്‍ക്കും ഇന്ത്യ വിസ നല്‍കില്ലെന്നും ഇതിനു മുന്‍പ് അനുവദിച്ച വിസകള്‍ എല്ലാം തന്നെ റദ്ദാക്കുമെന്നും സുഷമ അറിയിച്ചു.

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

ദേശീയ പതാകയെ അപമാനിച്ച ആമസോണ്‍ 'ചവിട്ടി' ഉത്പന്നം നിര്‍ത്തി വച്ചു!

ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റില്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളുടേയും ദേശീയ പതാകയുടെ നിറത്തിലുളള ചവിട്ടികളാണ് വില്പന നടത്തിയിരുന്നത്. ഇതെല്ലാം നിര്‍ത്താനാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

ഇന്ത്യന്‍ പതാകയുടെ ചവിട്ടി വില്പനയ്ക്കു വച്ചതായിരുന്നു ഏറ്റവും വലിയ വിവാദമായത്. എന്നാല്‍ ഈ വാര്‍ത്തയെ തുടര്‍ന്ന് കനത്ത വിമര്‍ശനവുമായി ആമസോണിന്റെ ട്വിറ്റര്‍ പേജില്‍ ഇന്ത്യാക്കാരുടെ കമന്റുകള്‍ നിറഞ്ഞിരുന്നു.

മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

English summary
External Affairs Minister Sushma Swaraj is extremely angry and has demanded unconditional apology from Amazon, the world's and India's biggest online retailer and one of the world's most prized companies, for disrespecting the Indian flag.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot