Home
News

ചറപറാ ഓഫർ, ടിവി വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം: ആമസോണിൽ 65 ശതമാനം വരെ കിഴിവ്

പരീക്ഷാ കാലം ഇപ്പോൾ കഴിയും. പിന്നാലെ വെക്കേഷൻ കാലവും വരും. വെക്കേഷൻ അടിപൊളിയായി ആഘോഷിക്കാൻ വീട്ടിൽ നല്ലൊരു സ്മാർട്ട് ടിവി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ...? എന്നാൽ ഇതാണ് ബെസ്റ്റ് ടൈം. ആമസോണിൽ മികച്ച ഓഫറുകൾ തുടങ്ങിയിട്ടുണ്ട്. 65 ശതമാനം വരെ സ്മാർട്ട് ടിവികൾക്ക് ഇപ്പോഴും ഓഫറുണ്ട്. കൂടാതെ ബാങ്ക് ഓഫറുകളും ഇഎംഐ ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓഫറുകളും നിലനിൽക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പോക്കറ്റ് കാലിയാകാതെ മികച്ച കമ്പനികളുടെ സ്മാർട്ട് ടിവികൾ ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. സംസങ്, സോണി, എൽജി, ടിസിഎൽ, ഹൈസൻസ്, ഏസർ, വിയു, വിഡബ്ല്യു, ഷിയോമി-റെഡ്മി എന്നീ കമ്പനികളുടെ ടിവികൾക്ക് ഓഫർ നിലനിൽക്കുന്നുണ്ട്.

സാംസങ് സ്മാർട്ട് ടിവിയുടെ ഓഫർ ലിസ്റ്റ് പരിശോധിച്ചാൽ 43 ഇഞ്ചുള്ള എൽഇഡി ടിവിക്ക് 31,990 രൂപ മാത്രമാണ് വിലയുള്ളത്. 36 ശതമാനം വിലക്കിഴിവാണ് ഈ ടിവിക്ക് ആമസോൺ നൽകുന്നത്. 55 ഇഞ്ചിന്റെ എഐ സ്മാർട്ട ടിവിക്ക് 37 ശതമാനം വിലക്കിഴിവുണ്ട്. 94,990 രൂപക്ക് ഇപ്പോൾ ഈ ടിവി സ്വന്തമാക്കാം.

ടിവി വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം: 65 ശതമാനം വരെ കിഴിവ്

95 ഇഞ്ചിന്റെ 4K Ultra HD സ്മാർട്ട് ടിവിക്ക് 38 ശതമാനം വിലക്കിഴിവുണ്ട്. 3,99,990 രൂപക്ക് ഈ ടിവി ഇപ്പോൾ വാങ്ങാൻ കഴിയും. 55 ഇഞ്ചിന്റെ D Series Brighter Crystal 4K Dynamic Ultra HD സ്മാർട്ട് ടിവിക്കും ഇപ്പോൾ ഓഫർ നിലനിൽക്കുന്നുണ്ട്. 34 ശതമാനം ഡിസ്‌കൗണ്ടിൽ 51,990 രൂപക്ക് ഈ ടിവി സ്വന്തമാക്കാം.

43 ഇഞ്ചിന്റെ D Series Brighter Crystal 4K Dynamic Ultra HD സ്മാർട്ട് എൽഇഡി ടിവിക്ക് 33 ശതമാനം ഡിസ്‌കൗണ്ടിൽ 35,990 രൂപക്ക് സ്വന്തമാക്കാൻ കഴിയും. 65 ഇഞ്ചിന്റെ D Series Brighter Crystal 4K Dynamic Ultra HD സ്മാർട്ട് എൽഇഡി ടിവിക്കും ഓഫർ നിലനിൽക്കുന്നുണ്ട്.

30 ശതമാനം ഡിസ്‌കൗണ്ടിൽ 74,990 രൂപക്ക് ഈ ടിവി ആമസോണിൽ ലഭ്യമാണ്. സോണി കമ്പനിയുടെ ടിവിക്കും ഗംഭീര ഓഫറാണ് നിലനിൽക്കുന്നത്. 43 ഇഞ്ചിന്റെ Sony BRAVIA 2 Series Ultra HD Smart LED Google TV ക്ക് 35 ശതമാനം വിലക്കിഴിവുണ്ട്. 38,990 രൂപക്ക് ഈ ടിവി ഇപ്പോൾ വാങ്ങാൻ കഴിയും.

ടിവി വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം: 65 ശതമാനം വരെ കിഴിവ്

55 ഇഞ്ചിന്റെ ഇതേ ടിവിക്ക് 57,990 രൂപ മാത്രം നൽകിയാൽ മതി. 50 ഇഞ്ചിന്റെ Sony BRAVIA 2 Series ലെ 4K Ultra HD സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി 35 ശതമാനം ഡിസ്‌കൗണ്ടിൽ 51,990 രൂപക്ക് ലഭിക്കും.

BRAVIA3 Series ലെ 55 ഇഞ്ച് ടിവി 75,990 രൂപക്ക് സ്വന്തമാക്കാം. ഇതേ സീരീസിലെ 65 ഇഞ്ച്, 75 ഇഞ്ച് എന്നീ ടിവികൾക്ക് യഥാക്രമം 96,990, 1,31,990 രൂപ എന്നിങ്ങനെയാണ് വില. എൽജി കമ്പനി ഞെട്ടിപ്പിക്കുന്ന വിലക്കിഴിവാണ് നൽകുന്നത്. 55 ഇഞ്ചിന്റെ 4K Ultra HD Smart LED TVക്ക് 42 ശതമാനം കിഴിവ് നൽകുന്നുണ്ട്.

ടിവി വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം: 65 ശതമാനം വരെ കിഴിവ്

41,990 രൂപക്ക് ഈ ടിവി സ്വന്തമാക്കാൻ കഴിയും. കൂടാതെ ടിസിഎൽ കമ്പനിയും മികച്ച ഓഫർ നൽകുന്നുണ്ട്. 69 ശതമാനം വില കുറച്ചാണ് 55 ഇഞ്ചിന്റെ QLED Google TV വിൽപ്പന നടത്തുന്നത്. 36,990 രൂപക്ക് ഈ ടിവി വാങ്ങവുന്നതാണ്. കൂടാതെ ഹൈസൻസ്, ഏസർ, വിയു, വിഡബ്ല്യു, ഷിയോമി-റെഡ്മി എന്നീ കമ്പനികളുടെ ടിവികളുടെ ഓഫർ അറിയണമെങ്കിൽ ആമസോൺ ഇപ്പോൾ തന്നെ സന്ദർശിക്കൂ. ഫെബ്രുവരി 28 വരെ ഓഫർ നിലനിൽക്കും.

More from GizBot

Best Mobiles in India

English summary
Amazon's Champions Store is offering exciting discounts of up to 65% on Smart TVs from top brands. Customers can also enjoy additional benefits such as instant bank discounts, EMI options, and No Cost EMI offers from leading banks. The sale is live now, providing great deals for smart TV buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X