ബിഗ് ബി-യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു..!

Written By:

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ടില്‍ സെക്‌സ് സൈറ്റുകളെ പിന്തുടരുന്നുവെന്ന് ബച്ചന്‍ കണ്ടെത്തുകയായിരുന്നു.

ബിഗ് ബി-യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു..!

നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്ഥല വിവരങ്ങള്‍ അറിയാനുളള ആപ് ഇതാ...!

ഇതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ബച്ചന്‍ ട്വീറ്റ് ചെയ്തു. ആര് ഇത് ചെയ്താലും സുഹൃത്തേ എനിക്കിത് ആവശ്യമില്ലെന്നാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.

ബിഗ് ബി-യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു..!

തൊഴില്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയാനുളള ആപ് ഇതാ...!

16.6 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ബച്ചന് ട്വിറ്ററില്‍ ഉളളത്.

Read more about:
English summary
Amitabh Bachchan Twitter account 'hacked'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot