Just In
- 12 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 13 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 14 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 16 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- Lifestyle
തോല്‍വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
- News
ഡല്‍ഹിയില്‍ മേളക്കൊഴുപ്പേകാന്‍ റിപ്പബ്ളിക് ദിന പരേഡിയില്‍ കണ്ണൂരിലെ വനിതകളും
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Movies
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
ആന്‍ഡ്രു: സ്മാര്‍ട്ഫോണ്‍ റോബോട്ട് ചാര്‍ജ്ജര്‍

സാധാരണ ഫോണ്‍ ചാര്‍ജ്ജറുകളുടെ രൂപം എങ്ങനെയിരിക്കും? ഒട്ടും ഭംഗിയില്ലാത്ത കറുപ്പ് ചതുരക്കട്ട ചാര്‍ജ്ജറുകള്‍. ചാര്‍ജ്ജിംഗ് കഴിഞ്ഞാല്‍ ഇത്തരം ചാര്‍ജ്ജറുകള്‍ പിന്നെ കുറച്ച് ദിവസത്തേയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കും. രസകരമായ ഗാഡ്ജറ്റുകളെയും ആക്സസറികളേയും തേടുന്നവര്‍ക്കായി ഒരു ചാര്‍ജ്ജറിനെ പരിചയപ്പെടുത്താം. ആന്‍്ഡ്രു എന്നാണിവന്റെ പേര്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി രൂപം നല്കി ഒരു മൊബൈല്‍/യുഎസ്ബി ചാര്‍ജ്ജറാണിത്. അതിനര്‍ത്ഥം ആ്ന്ഡ്രോയിഡല്ലാത്ത ഉപകരണങ്ങളില്‍ ഇത് പ്രവര്‍ത്തിക്കില്ല എന്നല്ല. ഏത് യുഎസ്ബി/സ്മാര്‍ട്ഫോണുകളേയും ഈ ചാര്‍ജ്ജര്‍ പിന്തുണക്കുമത്രെ.
ആന്‍ഡ്രുവിന്റെ കാലുകള്‍ (പ്ലഗ് പിന്) സ്വിച്ച് ബോര്‍ഡിലെ പ്ലഗില്‍ കുത്താം. അതിന് ശേഷം ആന്‍ഡ്രുവിന്റെ തലയില്‍ കാണുന്ന പോര്‍ട്ടിലേക്ക് ചാര്‍ജ്ജിംഗ് കേബിള്‍ കുത്തുക. ആ കേബിളിന്റെ രണ്ടാമത്തെ അറ്റം ഫോണിന്റെ ചാര്‍ജ്ജിംഗ് പോര്‍ട്ടിലും വെക്കാം.
കൈകള്‍ ചലിപ്പിക്കാനാകും. ആന്റിന സൗകര്യവും ഇതിലുണ്ട്. ഏതെങ്കിലും ഉപകരണം ഇതുപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുന്നുണ്ടെങ്കില്‍ നീല കണ്ണുകളാകും ആന്‍ഡ്രുവിന് ഉണ്ടാകുക. അതേ സമയം സ്റ്റാന്‍ഡ്ബൈ മോഡിലാണെങ്കില്‍ വെള്ള നിറവും. 1319 രൂപയ്ക്കടുത്താണ് ഇതിന്റെ വില. ചില ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇത് ലഭ്യമാണ്.
ഇനി ചാര്‍ജ്ജിംഗ് കഴിഞ്ഞെന്നിരിക്കട്ടെ കേബിളുകളെ ഇരുവശങ്ങളില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷം ഈ ആന്‍ഡ്രോയിഡ് റോബോട്ടിനെ സ്വതന്ത്രമായി നിര്‍ത്താം. സ്വന്തം കാലില്‍ നില്ക്കാന് സഹായിക്കുന്ന സ്റ്റാന്‍ഡും ആന്‍ഡ്രുവിനൊപ്പം ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470