മലയാളം പാട്ടുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാനൊരു ആപ്

Written By:

നിങ്ങളുടെ മൊബൈലില്‍ സിനിമാ ഗാനങ്ങളും ആല്‍ബങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടോ. എങ്കില്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്കുളളതാണ്. യു ട്യൂബിലോ, സെര്‍ച്ച് എഞ്ചിനുകളിലോ പോയി സമയ നഷ്ടം വരുത്താതെ നിങ്ങള്‍ക്ക് ഈ ആപ് ഉപയോഗിച്ച് പെട്ടന്ന് എളുപ്പത്തില്‍ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മലയാളം പാട്ടുകള്‍ക്കായി ഒരു ആപ്...!

സിനിമയുടെ പേര്, സിനിമ പുറത്തിറങ്ങിയ കൊല്ലം, സംഗീത സംവിധായകന്‍, ഗാന രചിയിതാവ്, പാടിയ ആളുകള്‍, രാഗം തുടങ്ങി സമഗ്ര വിവരങ്ങള്‍ സഹിതമാണ് ഈ ആപിലൂടെ കേള്‍ക്കുന്ന പാട്ടുകള്‍ ഡൗണ്‍ലോഡ് ആവുന്നത്. ഈ ആപ്ലിക്കേഷന്‍ ആദ്യം 100 പാട്ടുകള്‍ മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യുക. അതിനാല്‍ മെനുവില്‍ പോയി നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകള്‍ മാത്രം തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യേണ്ടചത് അത്യാവശ്യമാണ്.
ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot