തൊഴില്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയാനുളള ആപ് ഇതാ...!

Written By:

നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത നിങ്ങളുടെ കമ്പനിയുടെ കാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ മേലധികാരിയെക്കുറിച്ചും കമ്പനിയുടെ ഇഷ്ടമല്ലാത്ത നയങ്ങളെക്കുറിച്ചും എന്തും പ്രകടിപ്പിക്കാന്‍ ഈ ആപ് സഹായകരമാണ്.

എന്തുകൊണ്ടാണ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇഴയുന്നത്...!

ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെമ്മോ

ആപിന് പേര് നല്‍കിയിരിക്കുന്നത് മെമ്മോ എന്നാണ്.

 

മെമ്മോ

കമ്പനി ജീവനക്കാരന് വിശദീകരണം ആവശ്യപ്പെട്ട് നല്‍കുന്ന കത്തിന്റെ പേര് തന്നെയാണ് നിര്‍മാതാക്കള്‍ ആപിനും നല്‍കിയിരിക്കുന്നത്.

 

മെമ്മോ

കമ്പനികളിലെ ജീവനക്കാര്‍ക്ക് ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് ഉപയോഗിച്ചോ കമ്പനി മെയില്‍ അക്കൗണ്ട് ഉപയോഗിച്ചോ ഈ ആപില്‍ ചേരാവുന്നതാണ്.

 

മെമ്മോ

നിങ്ങളെ ആപ്ലിക്കേഷന്‍ തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഐഡി ആപ് ഡിലിറ്റ് ചെയ്യുന്നതാണ്.

 

മെമ്മോ

തുടര്‍ന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത പേര് ഉപയോഗിച്ച് നിങ്ങള്‍ക്ക് കമ്പനിയിലെ പ്രശ്‌നങ്ങള്‍ തുറന്ന് എഴുതാവുന്നതാണ്.

 

മെമ്മോ

പബ്ലിക്കായും പ്രൈവറ്റായും നിങ്ങള്‍ക്ക് പോസ്റ്റുകള്‍ ചെയ്യാവുന്നതാണ്. പബ്ലിക്ക് ആയി ചെയ്യുന്ന പോസ്റ്റുകള്‍ ആപ് ഉപയോഗിക്കുന്ന മറ്റ് ഉപയോക്താക്കള്‍ കൂടി കാണുന്നതാണ്.

 

മെമ്മോ

ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളിലെ ജോലിക്കാര്‍ ഇതില്‍ അംഗങ്ങളായിക്കഴിഞ്ഞു.

 

മെമ്മോ

അമേരിക്കയില്‍ ഈ ആപിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
An app to help you air your office frustrations without the risk of getting sacked.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot