സെല്‍ഫി എടുക്കൂ; ആരോഗ്യം സംരക്ഷിക്കൂ....!
oi
-Sutheesh
By Sutheesh
ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആകുലപ്പെടുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട. കാരണം ആരോഗ്യത്തെക്കുറിച്ച് സകലതും പറഞ്ഞു തരുന്ന ആപ് എത്തി. 'ബോഡിറെക്കഗ്' എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്.
ശരീരത്തിലെ കൊഴുപ്പിന്റെയും മസിലുകളുടെയും അളവും ഭാരവുമെല്ലാം അറിയാനായി ഒരു സെല്‍ഫി എടുക്കണം. സെല്‍ഫി വഴി ശരീരത്തിലെ നാല്പതോളം അളവുകള്‍ തിരിച്ചറിയാനും അതനുസരിച്ച് പ്രതിവിധി നിര്‍ദ്ദേശിക്കാനും ഈ ആപിന് ആവുമെന്നതാണ് ഇതിന്റെ പ്രത്യേകത.

തങ്ങളുടെ ഫിറ്റ്നസ്സ് പുരോഗതിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കാണുന്നതിനും അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനും ആപിന് ആകുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.
ക്രൊയേഷ്യന്‍ ബയോളജിസ്റ്റായ അനിറ്റ ബ്യുസിക്കാണ് ആപിന്റെ ഉപജ്ഞാതാവ്. ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Tuesday, November 18, 2014, 15:53 [IST]
Other articles published on Nov 18, 2014


Click it and Unblock the Notifications